Sat. Nov 23rd, 2024

Author: Sreedevi N

ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ നടപ്പാക്കി

കോട്ടയം: വാഹനത്തിൽ ഇരുന്നു തന്നെ വാക്സീൻ സ്വീകരിക്കുന്ന സംവിധാനമായ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കി. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലെ ക്യാംപിലാണു…

കൂ​ട്ടി​ക്ക​ൽ ഔ​ട്ട്പോ​സ്​​റ്റ്​ കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

മു​ണ്ട​ക്ക​യം: കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന കൂ​ട്ടി​ക്ക​ൽ ഔ​ട്ട്പോ​സ്​​റ്റ്​ കെ​ട്ടി​ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം. മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്​​റ്റേ​ഷൻ്റെ കീ​ഴി​ലാ​യി​രു​ന്ന കൂ​ട്ടി​ക്ക​ൽ ഔ​ട്ട്പോ​സ്​​റ്റിൻ്റെ പ്ര​വ​ർ​ത്ത​നം വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ നി​ല​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ക്ക​ൽ, ഏ​ന്ത​യാ​ർ,…

കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി

പത്തനംതിട്ട: ജില്ലയിലെ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി വരുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ…

വാക്‌സിൻ വിതരണം സംബന്ധിച്ച് വാക്കേറ്റം

കാട്ടാക്കട: വാക്‌സിൻ വിതരണം സംബന്ധിച്ച് ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും തമ്മിൽ രൂക്ഷമായ വാക്കേറ്റം. കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിനു ഇന്നലെ അനുവദിച്ച വാക്‌സിൻ മുഴുവൻ വേണ്ടെന്ന് മെഡിക്കൽ ഓഫിസർ…

തെരുവുവിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ല

ഇരവിപുരം: കോർപറേഷനിലെ തെക്കുംഭാഗം ഡിവിഷനിലെ തീരപ്രദേശത്തുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കോർപറേഷൻ മൗനത്തിൽ. ഇരവിപുരം പള്ളിനേര്, കാക്കത്തോപ്പ് എന്നിവിടങ്ങളിലുള്ള ഹൈമാസ്​റ്റ്​ ലൈറ്റുകളും പ്രകാശിച്ചിട്ട് മാസങ്ങളായി. വിഷയം…

വിവിധ പാതയോരങ്ങളിൽ മാലിന്യം തള്ളൽ വർദ്ധിച്ചു

തൊടുപുഴ: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യം തള്ളൽ വർദ്ധിച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്…

ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം; മ​ണ്ണി​ട്ടു​മൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

കു​മ​ളി: തേ​ക്ക​ടി ബൈ​പാ​സ്​ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​ലു​ങ്ക് ഉ​യ​ർ​ത്തി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ മ​ണ്ണി​ട്ടു​മൂ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​സാ​പ്പൂ​ക്ക​ണ്ടം ഓ​ട…

ഓണസമ്മാനമായി ലഭിച്ചത് റേഷൻ കാർഡ്

വർക്കല: ഓണസമ്മാനമായി ലഭിച്ചത് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ്. വാടകയ്ക്ക് താമസിച്ച് വരുന്ന നിർധന പട്ടികജാതി കുടുംബത്തിൻ്റെ സന്തോഷത്തിന് ഇരട്ടി മധുരം. കഴിഞ്ഞ 17 വർഷമായി വാടക…

വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട

കൊല്ലം: വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട. പൊതു സ്ഥലങ്ങളിൽ കാത്തിരിക്കുന്ന സമയം പുസ്തക വായനയ്ക്ക് ഉപയോഗിക്കാം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പുസ്തക…

ഓ​ണ​ക്കൊ​യ്ത്തി​ല്ലാതെ പാടങ്ങൾ

അ​ടൂ​ര്‍: ഓ​ണം കേ​ര​ള​ത്തിൻ്റെ കൊ​യ്ത്തു​ത്സ​വം ആ​ണെ​ന്ന പ​ഴ​യ ചൊ​ല്ല്​ അ​സ്ഥാ​ന​ത്താ​യി. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ നെ​ല്‍കൃ​ഷി ഇ​ക്കു​റി താ​മ​സി​ച്ചാ​ണ് ഇ​റ​ക്കി​യ​ത്. ഇ​തി​നൊ​പ്പം അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. ഇ​ക്കു​റി ഓ​ണ​ക്കാ​ല​ത്ത്…