കൈവശഭൂമിക്ക് പട്ടയമില്ല; ആനുകൂല്യം നഷ്ടപ്പെടുന്നു
അടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും കൈവശഭൂമിക്ക് പട്ടയമില്ലാത്തതിനെത്തുടർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന ആനുകൂല്യം നഷ്ടപ്പെടുന്നു. കേന്ദ്ര പദ്ധതികളായ പിഎം കിസാൻ ഉള്‍പ്പെടെ ആനുകൂല്യത്തിന് കര്‍ഷകര്‍…