Thu. Dec 26th, 2024

Author: Sreedevi N

റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: ചിങ്ങവനം–കോട്ടയം ഇരട്ടപ്പാത വരുന്നതിന്‌ മുന്നോടിയായി റബർബോർഡിന്‌ സമീപമുള്ള റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിൽ. ഒക്‌ടോബർ ആദ്യം പാലം ഗതാഗതത്തിന്‌ തുറക്കുമെന്നാണ്‌ പ്രതീക്ഷ. അപ്രോച്ച്‌ റോഡാണ്‌ പൂർത്തിയാകേണ്ടത്‌.…

പശുക്കളെ പരിപാലിക്കാന്‍ പണമില്ലാതെ വലഞ്ഞ് ക്ഷീര കര്‍ഷകന്‍

തിരുവനന്തപുരം: നഗരസഭ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച പശുക്കളെ പരിപാലിക്കാന്‍ പണമില്ലാതെ വലഞ്ഞ് ക്ഷീര കര്‍ഷകന്‍. തിരുവനന്തപുരത്തെ സ്വകാര്യ ട്രസ്റ്റ് നടത്തിയിരുന്ന ഗോശാലയില്‍ നിന്നും ഏറ്റെടുത്ത പശുക്കളെ ആര്യനാട് ഫാം…

വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം

നെടുങ്കണ്ടം: ഏലത്തോട്ടത്തിലെ കീടനാശിനി പ്രയോഗത്തെത്തുടർന്ന്‌ വിഷാംശം ശ്വസിച്ച് ആറ്‌ പേർക്ക് ദേഹാസ്വാസ്ഥ്യം. തോട്ടം മേഖലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടം…

മന്ത്രിയുടെ ഇടപെടൽ പ്രവീണിൻ്റെ സ്ഥലംമാറ്റം റദ്ദാക്കി

കൊല്ലം: രോഗികളായ മാതാപിതാക്കൾക്കും കാഴ്ചയില്ലാത്ത ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച അനുജനും ഏക ആശ്രയമായ പ്രവീൺകൃഷ്ണനെ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റിയ ഉത്തരവ് മന്ത്രി കെ രാജൻ നേരിട്ട് ഇടപെട്ടു റദ്ദ്…

കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി പരാതി

കിളിമാനൂർ: വാട്ടർ അതോറിറ്റി കരാർ ജീവനക്കാരൻ ആവശ്യപ്പെട്ട 1000 രൂപ കൈക്കൂലി കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് വാട്ടർ അതോറിറ്റി…

കാടിൻ്റെ മക്കളുടെ പ്രിയ അധ്യാപിക

തിരുവനന്തപുരം: അമ്പൂരിയിലെ കടയറ വീട്ടിൽ നിന്നു 3 കിലോമീറ്ററാണ് കുമ്പി‍ച്ചൽ കടവിലേക്ക്. രാവിലെ ഏ‍ഴേകാലിന് ഇരുചക്ര വാഹനത്തിൽ അവിടെയെത്തിയാൽ നെയ്യാ‍റിന്റെ കൈവഴിയായ കരിപ്പ‍യാറിന്റെ ഓരത്ത് ടീച്ച‍റെയും കാത്ത്…

ചെ​ങ്ക​ൽ​ചൂ​ള​യി​ലെ മി​ടു​ക്ക​ന്മാ​ർ​ക്ക് മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സമ്മാനം

തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ണിൻ്റെയും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് ത​മി​ഴ്താ​രം സൂ​ര്യ​യെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ചെ​ങ്ക​ൽ​ചൂ​ള​യി​ലെ മി​ടു​ക്ക​ന്മാ​ർ​ക്ക് സ്വ​പ്ന സാ​ഫ​ല്യ​മാ​യി മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സ​മ്മാ​നി​ച്ച് ന​ട​ൻ ജ​യ​കൃ​ഷ്ണ​ൻ. മൊ​ബൈ​ൽ…

രാജാജി നഗറിലെ ആദ്യ വനിതാ ഡോക്ടറായി സുരഭി

തിരുവനന്തപുരം: ജീവിത പ്രയാസങ്ങളെ അതിജീവിച്ച്‌ കഠിനാധ്വാനത്തിലൂടെ സുരഭി നേടിയെടുത്തത്‌ തൻ്റെ സ്വപ്‌നജോലി. ഇല്ലായ്‌മകളോട്‌ പടവെട്ടി രാജാജി നഗറിലെ ടിസി 26/1-051 ലെ എം എസ്‌ സുരഭി (24)…

ലുക്കൗട്ട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു

തെന്മല: വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കെഐപിയുടെ ലുക്കൗട്ട് തുറക്കാൻ നടപടിയില്ല. കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പടിവാതിലാണ് ലുക്കൗട്ട്. കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലാണ് കെഐപിയും ടൂറിസം…

ആ​റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​തി​ല്‍പ​ടി സേ​വ​നം

കോ​ട്ട​യം: അ​ശ​ര​ണ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളും വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ച്ചു​ന​ല്‍കു​ന്ന വാ​തി​ല്‍പ​ടി സേ​വ​ന പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കും. മാ​ട​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി,…