Tue. Nov 26th, 2024

Author: Sreedevi N

രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു

കൊച്ചി: 100% ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചു രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു. നിരോധനം തേയില ഉൽപാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായ സാഹചര്യത്തിലാണു…

ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യമന്ത്രി

ദമ്മാം: ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ പറഞ്ഞു. സി എൻ ബി സി ചാനലിന്​…

റസ്​റ്റാറൻറിലെ വെടിവെപ്പിൽ ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം

മെക്​സികോ സിറ്റി: മെക്​സികോയിലെ തുളും റി​സോർട്ടിലെ റസ്​റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട്​ വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജർമൻ സ്വദേശിയാണ്​ മരിച്ച രണ്ടാമത്തെ സ്​ത്രീ.…

മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പങ്കെടുത്തു

ജിദ്ദ: മക്ക, മദീന ഹറമുകളിൽ വിശ്വാസികളെ പൂർണ തോതിൽ പ്രവേശിപ്പിക്കാനുള്ള നിയമം നടപ്പായ ശേഷമുള്ള ആദ്യ ജുമുഅ നമസ്​കാരത്തിൽ മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പങ്കെടുത്തു​. കൊവിഡിനെ…

ഹിന്ദുക്കൾക്കായി റാലികൾ നടത്താനൊരുങ്ങുന്നു

ബംഗ്ലാദേശ്: ദുർഗ പൂജക്കിടെ മതനിന്ദ നടന്നെന്ന പ്രചാരണത്തെ തുടർന്ന് ആറു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിക്രമം നേരിടുന്ന ഹിന്ദുക്കൾക്കായി ബംഗ്ലാദേശ് ഭരിക്കുന്ന പാർട്ടി രാജ്യത്തുടനീളം റാലികൾ നടത്താനൊരുങ്ങുന്നു.…

മൊബൈൽ സേവനരംഗത്ത് ജിയോ ഒന്നാം സ്ഥാനത്ത്

മുംബൈ: മൊബൈൽ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. മുഖ്യ എതിരാളിയായ…

വോളിബോൾതാരത്തെ താലിബാൻ കൊലപ്പെടുത്തി

കാബൂൾ: അഫ്ഗാൻ ദേശീയ വനിതാ ടീമിന്റെ ഭാഗമായ ജൂനിയർ വോളിബോൾതാരത്തെ താലിബാൻ കഴുത്തറത്ത് കൊന്നതായി വെളിപ്പെടുത്തല്‍. ഒക്ടോബർ ആദ്യവാരം മഹജബിൻ ഹക്കിമി എന്ന താരത്തെ താലിബാന്‍ കൊലപ്പെടുത്തിയെന്ന്…

ചട്ടങ്ങൾ ലംഘിച്ചതിന് പെ​ ടി എം പേയ്​മെന്റിന് പിഴ

ന്യൂഡൽഹി: പെ ​ടി എം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി രൂപ പിഴയിട്ട്​ ആർ ബി ഐ. പേയ്​മെന്‍റ്​ സെറ്റിൽമെന്‍റ്​ സിസ്റ്റംസ്​ ആക്​ട്​ 2007ലെ ചട്ടങ്ങൾ ലംഘിച്ചതിനാണ്​…

ചെറു വിമാനം കത്തിയമർന്നു 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്ക: അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ…

പുതിയ പ്രൊഡക്ടുമായി ആപ്പിൾ

യുഎസ്: ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു വൃക്ക വിൽക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ആപ്പിൾ ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില. ഇപ്പോഴിതാ മറ്റൊരു…