കൊവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശിക്കാം
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശിക്കാം. അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയൻ സർക്കാർ കൊവാക്സിനും ഉൾപ്പെടുത്തി. കഴിഞ്ഞമാസം ആസ്ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്…