യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും
കൊച്ചി: 26-മത് യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ…
കൊച്ചി: 26-മത് യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ഈ മ യൗവും. ഓണ്‍ലൈനായി നവംബര്‍ ഒന്നിന് ആരംഭിച്ച ചലചിത്രോത്സവം 30വരെ തുടരും. കാണികള്‍ക്ക് വീടിന്റെ…
എ വി പ്രൊഡക്ഷൻസിെൻറ ബാനറിൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാർ’ എന്ന ത്രീഡി ചിത്രം ഒരുങ്ങുന്നു. ബാബു ആന്‍റണിയാണ് കത്തനാരി വേഷമിടുന്നത്.…
കുവൈത്ത് സിറ്റി: ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ചുമതലപ്പെടുത്തി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ…
ഇസ്ലാമാബാദ്: 2019 ഫെബ്രുവരിയിൽ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചുവീഴ്ത്തിയെന്ന അവകാശവാദം തള്ളി പാകിസ്താൻ. 2019 ഫെബ്രുവരി 27ന് നിയന്ത്രണ രേഖ മറികടന്നെത്തിയ എഫ്-16 യുദ്ധവിമാനം മിഗ്-21 വിമാനം…
സോൾ: ദക്ഷിണ കൊറിയൻ മുൻ സൈനികമേധാവിയും പ്രസിഡൻറുമായിരുന്ന ചുൻ ദൂ ഹ്വാൻ അന്തരിച്ചു. 90 വയസ്സായിരുന്നു. സ്വന്തം വീട്ടിലായിരുന്നു അന്ത്യം. 1979ൽ അട്ടിമറിയിലൂടെയാണ് ചുൻ ഭരണം പിടിച്ചെടുത്തത്.…
ന്യൂയോർക്: ടെലിവിഷൻ പരമ്പരകൾക്കു യു എസിൽ നൽകുന്ന 49ാമത് എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. 11 വിഭാഗങ്ങളിലേക്ക് 24 രാജ്യങ്ങളിൽനിന്ന് 44 പേരെയാണ് ഇക്കുറി നാമനിർദേശം ചെയ്തത്. ബ്രിട്ടനിലെ…
ന്യൂഡൽഹി: രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട് ബിൽ വരുന്നു. അതേസമയം, ചില ക്രിപ്റ്റോ കറൻസികൾക്ക് അനുമതിയുണ്ടാകും. ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നതിനു പിന്നിലെ…
അമേരിക്ക: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക് രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില…
തയ്‌പെ: തയ്‌വാൻ ഉൾക്കടലിൽ വീണ്ടും അമേരിക്കൻ പടക്കപ്പൽ. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള പടക്കപ്പല്‍ യുഎസ്‌എസ് മിലിയസാണ് ചൊവ്വാഴ്ച തയ്‌വാൻ തീരത്തുകൂടി കടന്നുപോയത്. അന്താരാഷ്ട്ര നിയമം പാലിച്ചുള്ള സാധാരണ…