Tue. Nov 19th, 2024

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ഹര്‍ജിക്കാരന് രൂക്ഷവിമര്‍ശനം

ഡല്‍ഹി: രാജ്യത്തെ ചില സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപി നേതാവ് അശ്വനി കുമാര്‍…

ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം; ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ മറക്കരുത്

ഫെബ്രുവരി 27 ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ…

വാളയാര്‍ കേസ്: അന്വേഷണം ശരിയായ രീതിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറിയിരുന്നു. ഇത്…

അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി. രാജ്യ താല്‍പര്യം…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്, സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ…

നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി

കൊച്ചി: നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിക്കൊപ്പം ഹാജരാക്കിയ നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം. നടിക്ക് നേരെയുണ്ടായത് ക്രൂരമായ…

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

ടെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതക പ്രയോഗം നടന്നതായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി. ക്വാം…

ഇറ്റലിയില്‍ ബോട്ടപകടത്തില്‍ 59 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍

റോം: ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ 59 പേര്‍ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.…

ലൈഫ് മിഷന്‍ കോഴക്കേസ്; സി എം രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. 10.30 ന് കൊച്ചിയിലെ ഇഡി…