Sun. Jan 12th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ആം ആദ്മിയെ പൂട്ടാന്‍ ബിജെപി… ലക്ഷ്യമെന്ത്?

അഴിമതിക്കെതിരെ രൂപീകരിച്ച ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ അതേ അഴിമതിയുടെ പേരില്‍ കുരുക്കിലായിരിക്കുകയാണ്. നിലവില്‍ മദ്യനയ അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഡല്‍ഹി സര്‍ക്കാരിന്റെ…

വൈദേകത്തില്‍ നിന്ന് ഇ പി ജയരാജന്‍ പിന്മാറുമ്പോള്‍…

വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇ പി ജയരാജന്റെ കുടുംബം. ഇപി ജയരാജന്റെ ഭാര്യയുടെയും മകന്റെയും ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ്. പെട്ടെന്ന് ഇങ്ങനെ ഓഹരികള്‍ വില്‍ക്കുന്നതിന്റെ…

രാജ്യത്ത് എച്ച്3 എന്‍2 വ്യാപിക്കുന്നു…വൈറസ് അപകടകാരിയാണോ?

രാജ്യത്ത് വീണ്ടും പനി വ്യാപിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസാണ് ഇപ്പോഴത്തെ പനി ചൂടിന് പിന്നില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച്3…

ചാറ്റ് ജിപിടി വില്ലനായി മാറുമോ

കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചാവിഷയമായിരിക്കുന്ന ഒന്നാണ് ചാറ്റ് ജിപിടി. ഗൂഗിളിന് പോലും വില്ലനായേക്കാവുന്ന ചാറ്റ് ബോട്ടാണ് ഇതെന്നും പറയുന്നുണ്ട്. പലരും ഇപ്പോള്‍ ഈ ചാറ്റ് ജിപിടിയുടെ പിറകിലാണ്.…

അര്‍ച്ചന ഗൗതത്തിന് ഭീഷണി;പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ കേസ്

ബിഗ് ബോസ് താരവും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ കേസ്. അര്‍ച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുള്‍പ്പെടെ നടത്തിയെന്നാരോപിച്ച്…

ബ്രഹ്മപുരത്തെ തീപ്പിടിത്തം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇട വരുത്തിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…

കാറില്‍ ഇന്ധനം നിറച്ചതിനെ ചൊല്ലി തര്‍ക്കം; ജീവനക്കാരനെ കാര്‍യാത്രക്കാര്‍ മര്‍ദിച്ച് കൊന്നു

ഹൈദരാബാദ്: കാറില്‍ ഇന്ധനം നിറച്ച പണം നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു. ഹൈദരാബാദിലെ നര്‍സിങ്ങിലാണ് സംഭവം. സഞ്ജയ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്ക് നോട്ടീസ് അയച്ച് ഇഡി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയ്ക്ക് നോട്ടീസ് അയച്ച് ഇഡി. നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ…

സ്ത്രീകളിവിടെ സുരക്ഷിതരല്ല; ഞെട്ടിക്കുന്ന കണക്കുകള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഇപ്പോള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും വളരെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് മാത്രം ഇപ്പോഴും അറുതി വന്നിട്ടില്ല.…

‘ആളുകള്‍ ചാണകം എറിഞ്ഞപ്പോഴും അവർ വിദ്യ പകര്‍ന്നു നല്‍കി’: ആരാണ് സാവിത്രിബായ് ഫൂലെ

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ അവകാശങ്ങള്‍ അവര്‍ നേടിയെടുക്കുന്നത്. ഇങ്ങനെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും അവകാശ പോരാട്ടങ്ങളെ കുറിച്ചും പറയുമ്പോള്‍ ഓര്‍മ്മിക്കപ്പെടേണ്ട…