Sun. Jan 12th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടം; എട്ട് മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേരെ കാണാതായി. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…

കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ വ്യാഴാഴ്ച…

ഇന്ത്യക്ക് അഭിമാനം: ‘നാട്ടു നാട്ടു’ വിന് ഓസ്‌കാര്‍

ലോസ് ഏഞ്ചല്‍സ്: 95ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. ഒറിജനല്‍ സോങ്ങ് വിഭാഗത്തിലാണ്…

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികള്‍ ഇടിയുന്നു

യുഎസിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികളില്‍ ഇടിവ്. കഴിഞ്ഞ ദിവസം യുഎസ് വിപണിയില്‍ ഓഹരികള്‍ 60 ശതമാനത്തോളമാണ് ഇടിഞ്ഞത്. സിലിക്കണ്‍ വാലി ബാങ്കിന്റെ…

ബ്രഹ്മപുരത്തെ തീപ്പിടുത്തം: 90 ശതമാനം തീ അണച്ചതായി ജില്ലാ കളക്ടര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ 90 ശതമാനം അണച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. പുക അണയ്ക്കല്‍ അന്തിഘട്ടത്തിലാണെന്നും കളക്ടര്‍…

സംസ്ഥാനത്ത് ചൂടുകൂടുന്നു; തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്നതിനെ തുടര്‍ന്ന് തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്ന് മുക്യമന്ത്രി പിണറായി വിജയന്‍. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലുമാണ് ആവശ്യാനുസരണം…

ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തേജസ്വി യാദവ്

പട്ന: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐയെ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ്…

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കിഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബെസിലെ യാത്രക്കാര്‍ക്ക്…

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐയുടെ സമന്‍സ്

പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സമന്‍സ് അയച്ച് സിബിഐ. ജോലിക്ക് വേണ്ടി ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് രണ്ടാം…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ

വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. വരുംമാസങ്ങളില്‍ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ…