Mon. May 26th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ചാറ്റ് ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി സാംസങ്

ചാറ്റ് ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൊണ്ടുവരാനൊരുങ്ങി സാംസങ്. കോഡിങ് ജോലികളില്‍ ജീവനക്കാരെ സഹായിക്കുന്നതിനും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ചാറ്റ് ജിപിടിക്ക് സമാനമായ ഒരു ഇന്‍…

അരിക്കൊമ്പന്‍ കേസ്: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി; ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നും കോടതി

1. അരിക്കൊമ്പന്‍ കേസ്: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി 2. കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപിക്ക് വീണ്ടും തിരിച്ചടി 3. വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി 4.…

സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് ദേശീയ അംഗീകാരം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്കു നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്റെ അംഗീകാരം നഷ്ടമായി. നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനെ…

സുഡാന്‍ കലാപം: വെടിയേറ്റ കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്‌ലാറ്റില്‍ നിന്ന് മാറ്റാനായത്.കലാപത്തിനിടെ…

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അഞ്ച് പേരെ…

തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. അടയ്ക്ക…

തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല: അമ്മയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ…

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; എട്ട് മരണം

പാട്‌ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് എട്ടു പേര്‍ മരിച്ചു. 25 പേര്‍ ആശുപ്തരിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോട്ടിഹാരിയിലാണ് സംഭവം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ മദ്യം…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഖ്യാപിച്ചത്. കോലാറില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല.…

അരിക്കൊമ്പന്‍ വിഷയം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹെക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ്…