Sun. May 25th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍’ ആരംഭിക്കാന്‍ നീക്കം

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിദേശ വിപണി ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളില്‍ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍’ ആരംഭിക്കാനുള്ള നീക്കവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. മേയ് പകുതിയോടെ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി’…

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 3327 പുരുഷന്‍മാരും 304 വനിതകളും ഒരു…

സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 22 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. റെയില്‍വേയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കുകയും…

ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ കസ്റ്റഡിയിലെടുത്തു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ…

പൂഞ്ചിലെ ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ അഞ്ച് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ഇന്ന് ഉച്ചയോടെ എന്‍ഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്തെത്തും. ഡല്‍ഹിയില്‍ നിന്നുള്ള…

തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നു; രണ്‍വീര്‍ സിംഗുമായുള്ള ബന്ധം രാജ് ഫിലിംസ് അവസാനിപ്പിക്കാനൊരുങ്ങുന്നു

രണ്‍വീര്‍ സിംഗുമായുള്ള 12 വര്‍ഷത്തെ ബന്ധം രാജ് ഫിലിംസ് അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രണ്‍വീറിന്റെ ആദ്യ നിര്‍മ്മാതാക്കള്‍ കൂടിയായ വൈആര്‍എഫ് നടനുമായി…

ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

1. ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്പ്പ് 2. പൂഞ്ചിലെ ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ 3.ഐസ്‌ക്രീം കഴിച്ച് 12 വയസുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തല്‍ 4. സുഡാനില്‍…

അമിത് ഷായുടെ യോഗത്തിലെ സൂര്യാഘാതമേറ്റുള്ള മരണങ്ങള്‍; യഥാര്‍ത്ഥ കണക്ക് മറച്ചുവെക്കുന്നുവെന്ന് ആരോപണം

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിനെത്തിയവര്‍ക്ക് സൂര്യാഘാതമേറ്റ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആരോപണവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം.പി.…

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന്; ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.…

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

തിരുവനന്തപുരം: ജസ്റ്റിസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കി. ജസ്റ്റിസ് എസ്.മുരളീധറിനെ…