Sat. May 24th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ഡൊണാള്‍ഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി അമേരിക്കന്‍ എഴുത്തുകാരി

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീന്‍ കരോള്‍. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നുമാണ് ജീന്‍ കരോളിന്റെ വെളിപ്പെടുത്തല്‍.…

എഐ സഹായത്തോടെ സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകര്‍. ജ്യോതി ശാസ്ത്ര രംഗത്ത് എഐ ചുവടുറപ്പിക്കുമെന്ന് തെളിയക്കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ജോര്‍ജിയ സര്‍വകലാശാലയിലെ…

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; സുരക്ഷാവീഴ്ചയെന്ന് ആരോപണം

ഛത്തീസ്ഗഢില്‍ സൈന്യത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് കാരണമായത് സുരക്ഷാവീഴ്ചയെന്ന് ആരോപണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. മേഖലയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും വാഹനം കടന്നു പോകുന്ന…

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; പാട്ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

പാട്‌ന: മോദി പരാമര്‍ശത്തില്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ്…

അട്ടപ്പാടിയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിലയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു.  ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു അദ്ദേഹം. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്…

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിയന്ത്രണത്തിന്‍രെ ഭാഗമായി ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം…

തെലങ്കാനയില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ മുസ്ലിം സംവരണം എടുത്തു കളയും: അമിത് ഷാ

ബിജെപി ഭരണത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തു കളയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് സര്‍ക്കാരിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്നും…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ…

കേരള സന്ദര്‍ശനം: പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം ഒരുക്കി കൊച്ചി

1. പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും 2. തൃശൂര്‍ പൂരത്തിന് കൊടിയേറി 3. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു 4. അട്ടപ്പാടിയില്‍ വയോധികനെ ചവിട്ടി കൊലപ്പെടുത്തി 5.…

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നു കൂടി ചത്തു. ഉദയ് എന്നു പേരുള്ള ആണ്‍ ചീറ്റയാണ് ചത്തത്. ഇതോടെ ദേശീയോദ്യാനത്തിലെത്തിച്ച രണ്ടാമത്തെ ചീറ്റയാണ് ഈ മാസത്തില്‍…