Sat. Jan 25th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

പത്താനെതിരെ കോപ്പിയടി ആരോപണം

റിലീസിന് മുന്‍പ് തന്നെ ധാരാളം വിവാദങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും കൊണ്ട് ചര്‍ച്ച ആവുകയും, പിന്നീട് ബാക്‌സ് ഓഫീസില്‍ കോടികള്‍ വാരി കൂട്ടുകയും ചെയ്ത ചിത്രമായിരുന്നു ‘ പത്താന്‍…

അരിക്കൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനില്‍

കേരളക്കര മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന അരിക്കൊമ്പന്റെ കഥ പറയുന്ന പുതിയ മലയാള ചിത്രം അന്നൗന്‍സ് ചെയ്തു. നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

കുമളി: തമിഴ്‌നാട്ടിലെ മേഘമല ഭാഗത്തേക്ക് നീങ്ങിയ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 120 പേരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയ…

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ മൊഴി

ഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ രണ്ട് ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവില്‍ മെഗാ റോഡ് ഷോയുമായി നരേന്ദ്ര മോദി

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കവെ ബെംഗളൂരുവില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ്…

എഐ ക്യാമറ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; 20 മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ എഐ ക്യാമറാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. നിയമംലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് ഉടന്‍ അയച്ച് തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 20 മുതല്‍ പിഴയും ഇടാക്കുമെന്ന്…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.…

ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍…

മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമം; ആരോപണവുമായി കോണ്‍ഗ്രസ്സ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി…

മണിപ്പൂരിലെ സംഘര്‍ഷം: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ

ഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹം മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി…