Sat. Jan 25th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

‘വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’; നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു.…

ഇത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ്; ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയിലെ മിന്നും ജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട ഡി കെ ശിവകുമാര്‍ വികാരാധീനനായി. ഒപ്പം നിന്ന്…

കര്‍ണാടകയില്‍ അടിതെറ്റി ബിജെപി; വന്‍ വിജയം നേടി കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 137 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 80 രൂപ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധനവ്. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്ന് 45320…

വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം; മെയ് 19 മുതല്‍ പുതുക്കിയ സമയക്രമം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയിരിക്കുന്ന്.…

ജാഗ്രത: മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് മോക്ക, ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏത്…

മണിപ്പൂര്‍ വിഭജിക്കണമെന്ന ആവശ്യവുമായി കുക്കി സമുദായാംഗങ്ങളായ എംഎല്‍എമാര്‍

കുക്കി സമുദായത്തിന്റെ സംരക്ഷണത്തിനായി മണിപ്പൂര്‍ സംസ്ഥാനം വിഭജിക്കണമെന്ന് സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍. സംസ്ഥാനത്ത് 70 പേരുടെ കൊലപാതകത്തില്‍ കലാശിച്ച മെയ്‌തേയ് – കുക്കി കലാപത്തിന് പിന്നാലെയാണ് കുക്കി…

ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന

കീവ്: കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്ന…

കര്‍ണാടക തിരഞ്ഞെടുപ്പ്: തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക്…

മണിപ്പൂര്‍ സംഘര്‍ഷം: ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്; സംഘര്‍ഷ മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചു

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 54 ആയതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍…