Wed. Jan 8th, 2025

Author: Sunil Kumar

ഡെല്‍ഹി നിയമസഭ സമിതിയില്‍ ഫേസ്ബുക്ക് പ്രതിനിധികളെത്തിയില്ല, അവഹേളനമെന്ന് സമിതി

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റിയുടെ ഹിയറിംഗിന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ വിശദീകരണം നല്‍കിയിരുന്നത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് നിയമസഭ സമിതിക്ക്…

കുടിയേറ്റ തൊഴിലാളികളുടെ മരണത്തെയും തൊഴില്‍ നഷ്ടത്തെയും കുറിച്ച്‌ കണക്കുകളില്ലെന്ന്‌ കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച ലോക്‌ ഡൗണിന്റെ കാലത്ത്‌ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടവരുടെയും കണക്കുകളില്ല.…

സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍; ‘നമ്മുടെ മൂല്യങ്ങള്‍ക്ക്‌ നിരക്കുന്നതല്ല’

ന്യൂഡെല്‍ഹി: ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ അനുവദിക്കാന്‍ കഴിയില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. നമ്മുടെ സംസ്‌കാരവും നിയമവും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന്‌ സോളിസിറ്റര്‍ ജനറല്‍…

ഒരു രൂപ പിഴയടച്ചു; കോടതി വിധി അംഗീകരിച്ചെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ പ്രശാന്ത്‌ഭൂഷണ്‍

ന്യൂഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിധിച്ച ഒരു രൂപ പിഴ പ്രശാന്ത്‌‌ ഭൂഷണ്‍ സുപ്രീം കോടതി രജിസ്‌ട്രിയില്‍ അടച്ചു. എന്നാല്‍ പിഴയടച്ചതുകൊണ്ട്‌ കോടതി വിധി അംഗീകരിച്ചുവെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ അദ്ദേഹം…

വി മുരളീധരന്‍ പറഞ്ഞത് തെറ്റ്, സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെ അല്ലെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാദത്തിന്…

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌- ഇടത്‌ സഖ്യത്തിന്‌ വഴിയൊരുങ്ങുന്നു, സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌…

ഉപ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കണമെന്ന്‌ സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന്‌ പ്രതിപക്ഷം

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. കോവിഡ്‌ വ്യാപനം…

ഉത്തര്‍ പ്രദേശില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നു, ‘ജയ്‌ ശ്രീറാം’ വിളിക്കാന്‍ കൊലയാളികള്‍ നിര്‍ബന്ധിച്ചുവെന്ന്‌ മകന്‍

ലക്‌നൗ: ‘ജയ്ശ്രീറാം’ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന്‌ ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നതായി ആരോപണം. നോയിഡ തൃലോക്‌പുരി സ്വദേശി അഫ്‌താബ്‌ ആലം ആണ്‌ യാത്രക്കിടയില്‍ കൊല്ലപ്പെട്ടത്‌. കാറില്‍…

അയോധ്യക്ക്‌ പിന്നാലെ കാശി, മഥുര ‘മോചന’ നീക്കവുമായി‌ ഹിന്ദുത്വ സംഘടനകള്‍

അലഹബാദ്‌: അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ രാമ ക്ഷേത്ര നിര്‍മാണം തുടങ്ങിയതിന്‍റെ ആവേശത്തില്‍ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്‌ണ ജന്മഭൂമിയും’മോചിപ്പി’ക്കുന്നതിന് പ്രചാരണ, നിയമ പ്രവര്‍ത്തനങ്ങള്‍…

നരേന്ദ്ര മോദിക്ക്‌ ‘ലൈക്കി’നെക്കാള്‍ ‘ഡിസ്‌ലൈക്ക്’‌, രാഹുലിന്‍റെ ഗൂഢാലോചനയെന്ന് ബിജെപി

ന്യൂഡെല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകള്‍ക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ ‘ലൈക്കി’നേക്കാള്‍ ‘ഡിസ്‌ലൈക്കു’കളുടെ എണ്ണം കൂടുന്നത്‌ ബിജെപി നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ഇന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത…