Thu. Jan 9th, 2025

Author: Sunil Kumar

ജിഎസ്‌ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ വകമാറ്റിയെന്ന്‌ സിഎജി

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കേണ്ട ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) നഷ്ടപരിഹാര ഫണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവിട്ടതായി സിഎജി റിപ്പോര്‍ട്ട്‌. ജി‌എസ്‌ടി നിയമം ലംഘിച്ചാണ്‌ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌…

പെട്ടിമുടി ആവര്‍ത്തിക്കരുത്‌; ഭീതിയോടെ വാഗുവരൈ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ 

മറയൂര്‍: പെട്ടിമുടിയില്‍ 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന…

മലയാറ്റൂരില്‍ പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ സ്ഫോടനം; രണ്ട് തമിഴ് തൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടക്ക് സമീപത്തെ കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.  തമിഴ്നാട്  സേലം സ്വദേശി പെരിയണ്ണന്‍, ശ്യാമരാജ…

രാജ്യത്ത് തേങ്ങക്ക്‌ ക്ഷാമം; തെങ്ങില്‍ കയറി ശ്രീലങ്കന്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കൊളംബോ: ശ്രീലങ്കയില്‍ തേങ്ങക്ക്‌ കടുത്ത ക്ഷാമം നേരിടുകയാണ്‌. തേങ്ങയുടെ ഉല്‍പ്പാദനം കൂട്ടിയാലേ രാജ്യം നേരിടുന്ന തേങ്ങ ക്ഷാമത്തിന് പരിഹാരമുണ്ടാകൂ. അതിന്‌ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കാര്‍ഷിക ഉല്‍പ്പാദനവും വ്യവസായ ഉല്‍പ്പന്ന…

ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്‍റെ രാജി മോദി സര്‍ക്കാരിന്‌ തലവേദനയാകുന്നു; ഹരിയാനയിലും പ്രതിസന്ധി

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച്‌ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന്‌ ശിരോമണി അകാലി ദള്‍ പ്രതിനിധി ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍ രാജിവെച്ചത്‌ എന്‍ഡിഎ സഖ്യത്തിന്‌ തലവേദനയാകുന്നു. എന്‍ഡിഎയിലെ…

ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും…

അഴീക്കലിൽ എത്തിച്ച കപ്പൽ  പൊളിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

കണ്ണൂർ : കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് പൊളിക്കാനായി കൊണ്ടു വന്ന കപ്പൽ സുപ്രീം കോടതി വിധിക്കനുസരിച്ച് പൊളിക്കാൻ ‘സിൽക്ക് ‘മാനേജിംഗ് ഡയറയ്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന…

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി: കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍…

സുദര്‍ശന്‍ ടിവിയുടെ വര്‍ഗീയ വിദ്വേഷ പരിപാടി തടഞ്ഞതിനെ സ്വാഗതം ചെയ്ത്  കപില്‍ സിബല്‍

ന്യൂഡെല്‍ഹി: മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാല്‍ ബോല്‍’ എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ…

അഞ്ച് വര്‍ഷത്തിനിടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയത് 38 വമ്പന്മാര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ്…