ഭീമ കൊറേഗാവിലെ അനീതികള്‍
ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു തി നിഷേധത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍…
ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു തി നിഷേധത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍…
ഇന്ത്യന്‍ മുസ്ലീങ്ങളോടുള്ള വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഹിന്ദു വലതുപക്ഷം യുസിസിയെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രധാന പ്രചാരണ ഉപകരണമായി വര്‍ഷങ്ങളായി പൊതിഞ്ഞു വെച്ചിരിക്കുകയാണ് രാ ജ്യം മുഴുവന്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച…
പുടിന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ വാഗ്നര്‍ സംഘങ്ങൾ പുടിനെതിരെ നേര്‍ക്കുനേര്‍ വരുമോ ? അതോ തിരിഞ്ഞോടുമോ ? അതോ പഴയ സൗഹൃദം അതുപോലെ തുടരുമോ ? ഖായേല്‍…
കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒന്‍പത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട് ണകള്‍ പറക്കുന്നു, സത്യം അതിന്‍റെ പിന്നാലെ മുടന്തി വരുന്നു. ഇന്നത്തെ…
ശരാശരി ഒന്നര ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ വലിയൊരു ശതമാനവും മരണത്തിനു കീഴടങ്ങുന്നത് മസ്തിഷ്ക മരണത്തെ തുടര്‍ന്നാണ്. ര്‍വീസ് സെക്ടറിലെ ഏറ്റവും ബഹുമാനമര്‍ഹിക്കുന്ന…
ജീവഭയംകൊണ്ട് കലീമിന്‍റെ വയറിനടിയിൽ ഒളിക്കാനെ അവര്‍ക്ക് നിവൃത്തിയുണ്ടായുള്ളൂ. പൊരിഞ്ഞ പോരാട്ടത്തിനിടയിലും പളനിച്ചാമിയേയും ഗാര്‍ഡുകളെയും സംരക്ഷിച്ചുകൊണ്ട് കലീം പോരാടി, അതില്‍ വിജയിക്കുകയും ചെയ്തു. നവേട്ടയ്ക്കായി വീരപ്പന്‍ സത്യമംഗലം കാടുകളിലേക്ക്…
ഒരു ചരിത്രത്തെ തെറ്റായി അടയാളപ്പെടുത്തുക എന്നത് ആ ജനതയോടും അവരുടെ തലമുറകളോടും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അനീതിയാണ്. അവരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന വലിയൊരു…
2021 മാർച്ചിൽ, 90 പ്രമുഖ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും NSW ഗവർണർക്ക് കാത്ലീന്‍ ഫോൾബിഗിനോട് മാപ്പ് പറഞ്ഞുകൊണ്ട് കത്തയച്ചു ലോകത്തെ നീതിപീഠങ്ങളെല്ലാം തന്നെ സത്യങ്ങള്‍ക്കു മുകളില്‍…
2018 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നായി 61 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. കേരളം കൈവരിച്ച…
ശക്തമായ മഴയിലും ചുഴലിക്കാറ്റിലും ട്രെയിനിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നുണ്ടായ അപകടം ചുഴറ്റിയെടുത്തത് 750 ല്‍ അധികം ജീവനുകളായിരുന്നു ന്ത്യയില്‍ ഒരു ദിവസം ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ശരാശരിയെണ്ണം…