Mon. Jan 20th, 2025

Author: Rathi N

ഉയർന്നുനിൽക്കുന്ന റോഡ് അരികുകൾ; യാത്രക്കാർ വലയുന്നു

വെള്ളാങ്ങല്ലൂർ ∙ പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. മതിലകം പാലത്തിന് മുൻപ്…

ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ സമർപ്പിച്ചു

ഗുരുവായൂർ ∙ തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം ക്ഷേത്രം പടിഞ്ഞാറേ ഗോപുരത്തോടു ചേർന്നു നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് നിർവഹിച്ചു. ഭക്തസംഘം…

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ റോഡ്‌ നിർമാണം ആരംഭിച്ചു

പാലക്കാട്‌: പാലക്കാട്‌ ദേശീയപാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. രണ്ടാം തുരങ്കത്തിലെ റോഡ്‌ നിർമാണം ആരംഭിച്ചു. ഇത്‌ പൂർത്തിയായശേഷം വൈദ്യുതീകരണം ആരംഭിക്കും. ആദ്യ തുരങ്കത്തിന്റെ…

കെ-റെയിൽ പദ്ധതിക്കെതിരെ  ജനകീയ സമിതി

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ട് ജനകീയ സമിതി. ക്വിറ്റ് സിൽവർലൈൻ, സേവ് കേരള എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായാണ്…

സ്മാർട്ട്‌ ആവാൻ അങ്കണവാടികൾ; നിർമാണത്തിന്‌ തുടക്കം

തൃശൂർ: അന്നമനട പഞ്ചായത്തിൽ റീ ബിൽഡ് കേരളയുടെ ഭാഗമായി 97 ലക്ഷം രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന അങ്കണവാടികളുടെ നിർമാണോദ്‌ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. സർക്കാരിന്റെ…

ഐഎൻഎസ് വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വൻ വിജയം

കൊച്ചി∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ കന്നി സമുദ്ര പരീക്ഷണം വൻ വിജയം. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച സമുദ്ര പരീക്ഷണം പൂർത്തിയാക്കിയ വിക്രാന്ത്…

കവർച്ച ഭീതിയിൽ ആ​ലു​വ; ക​ട​യു​ടെ ഭി​ത്തി തു​ര​ന്ന് ട​യ​റു​ക​ൾ ക​വ​ർ​ന്നു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ക​ട​യു​ടെ ഭി​ത്തി​തു​ര​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​ക​ൾ ക​വ​ർ​ന്നു. മു​ട്ട​ത്തി​ന​ടു​ത്ത് ട​യ​ർ വി​ൽ​പ​ന ഷോ​റൂ​മി​ന്റെ പി​ൻ​ഭാ​ഗ​ത്തെ മ​തി​ൽ​പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ട്ട​ത്ത് ബൈ​ക്ക്…

കാഴ്ചക്കാർക്ക്‌ വിരുന്നായി വെള്ളച്ചാട്ടങ്ങൾ

കവളങ്ങാട്: മഴ കനത്തതോടെ കിഴക്കൻ മേഖലയിൽ കാഴ്ചക്കാർക്കായി വിരുന്നൊരുക്കി വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ. പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ്‌ ഇതുവഴി എത്തുന്നത്‌. കൊച്ചി–ധനുഷ്‌കോടി…

ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി…

ഓണത്തിന്‌ പൂക്കളമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ പൂകൃഷി

തൃശൂർ: മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.…