Thu. Dec 19th, 2024

Author: Lekshmi Priya

കമ്പമല എസ്റ്റേറ്റിൽ തൊഴിലാളികൾ പട്ടിണിയില്‍

വയനാട് : വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍. സർക്കാർ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. തൊഴിലാളികളുടെ…

അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക പൊലീസ്

രാജപുരം: അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് പരിശോധന കർശനമാക്കി. കുട്ടികൾക്ക് ഉൾപ്പെടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ബട്ടോളി ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ ആന്റിജൻ പരിശോധന നിർത്തി. പാണത്തൂരിൽ…

അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻറെ പ്രതിഷേധം

മ​ല​പ്പു​റം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ​രി​ഹാ​ര​മാ​വാ​തെ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ജൂ​നി​യ​ർ അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ…

മാതൃകയായി തവനൂരിലെ വാക്‌സിനേഷൻ കേന്ദ്രം

തവനൂർ: കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറുമ്പോൾ തവനൂരിലെ വാക്‌സിനേഷൻ കേന്ദ്രം മാതൃകയാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തവനൂർ ആശുപത്രിയിലെ…

എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ‘എഡ്യൂന്യൂസ് ’

കോഴിക്കോട്‌: ക്ലാസുകളും പഠനവുമെല്ലാം വീട്ടിലേക്ക്‌ മാറിയെങ്കിലും സ്‌കൂളിലെയും കുട്ടികളുടെയും വിശേഷങ്ങളെല്ലാം കൂടത്തായ്‌ സെന്റ്‌മേരീസ്‌ സ്‌കൂളിലെ വിദ്ദ്യാർത്ഥികൾക്കിപ്പോഴും മുടങ്ങാതെ അറിയാം. ആഴ്‌ചയിൽ രണ്ട്‌ തവണയായി സ്‌കൂൾ വാർത്തകളും കുട്ടികളുടെ…

അതിജീവന പാതയിൽ ആവേശം പകർന്ന് വയോധിക വീട്ടമ്മമാർ

വ​ണ്ടൂ​ർ: സ്​​ത്രീ​ക​ളു​ടെ അ​തി​ജീ​വ​ന പാ​ത​യി​ല്‍ ആ​വേ​ശം പ​ക​രു​ക​യാ​ണ് പോ​രൂ​രി​ലെ നാ​ലു വ​യോ​ധി​ക​രാ​യ വീ​ട്ട​മ്മ​മാ​ര്‍. ജീ​വി​ത സാ​യാ​ഹ്​​ന​ത്തി​ല്‍ സ്വ​യം തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തിൻറെ പു​തി​യ വി​ത്തി​ട്ടി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍ നാ​ലു​പേ​രും.…

വയനാട്ടിൽ ചായക്കടയ്ക്ക് മുൻപിൽ ആൾക്കൂട്ടം; പിഴ ചുമത്താനുള്ള സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു

വയനാട്: വയനാട് വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. വൈത്തിരി സ്വദേശി ബഷീറിന്റെ ചായക്കടക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടെന്ന് പറഞ്ഞായിരുന്നു പിഴ ചുമത്താൻ…

നിർമ്മാണം പൂർത്തിയാകാതെ അലക്സ് നഗർ പാലം

ശ്രീകണ്ഠപുരം: അലക്സ് നഗർ പാലം നിർമാണം തുടങ്ങിയിട്ട് 4 വർഷം കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല. സമീപത്തെ അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ജീവൻ പണയം വച്ച് യാത്ര ചെയ്യുമ്പോഴും കോൺക്രീറ്റ്…

ആദായനികുതി നല്കണം; ക്ഷീരോത്പാദക കർഷകർ ആശങ്കയിൽ

കേ​ള​കം: ക്ഷീ​രോത്​പാ​ദ​ക സം​ഘ​ങ്ങ​ൾ ആ​ദാ​യ നി​കു​തി ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി‍ൻറെ പു​തി​യ ഉ​ത്ത​ര​വ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഈ ​നി​യ​മ​പ്ര​കാ​രം ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷം 50 ല​ക്ഷം രൂ​പ​യി​ൽ…

പുത്തുമല പുനരധിവാസം; ഹരിതം പദ്ധതിയിൽ നിർമ്മിച്ച വീടുകൾ ഭരണകൂടത്തിന് കൈമാറും

കൽപ്പറ്റ: പുത്തുമല പുനരധിവാസത്തിനായി ആവിഷ്‌കരിച്ച ഹർഷം പദ്ധതിയിൽ സംസ്ഥാന സർക്കാർ സഹായത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച 10 വീടുകൾ ശനിയാഴ്‌ച‌ ജില്ലാ ഭരണകൂടത്തിന് കൈമാറും. സംസ്ഥാന സർക്കാർ…