Sat. Jan 18th, 2025

Author: Lekshmi Priya

മലപ്പുറത്ത് വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം

മലപ്പുറം: പുത്തനത്താണിയിൽ വയോധികനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി…

പടിയിറങ്ങുന്നത് ക്വാറി വിഴുങ്ങിയ മലയിൽ സമരചരിത്രം തീർത്തവർ

വെ​ള്ള​മു​ണ്ട: അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ ബാ​ണാ​സു​ര മ​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സ​മ​ര​ത്തി​ലൂ​ടെ ക്വാ​റി മാ​ഫി​യ​യെ മു​ട്ടു​കു​ത്തി​ച്ച​വ​രാ​ണ് വാ​ളാ​രം​കു​ന്ന്, പെ​രു​ങ്കു​ളം, നാ​രോ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ദി​വാ​സി​ക​ൾ. പ്ര​മു​ഖ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ…

മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവതി

പരപ്പനങ്ങാടി: മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും തേഞ്ഞിപ്പാലത്ത് മതംമാറിയ യുവതി.”ബലംപ്രയോഗിച്ച് മതംമാറ്റിയെന്ന പ്രചാരണം യുവതി തള്ളി.പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലാണ് സ്വമേധയാ…

പരാതികൾ പെരുകിയിട്ടും സ്​ത്രീധന നിരോധന ഉദ്യോഗസ്ഥ നിയമനമില്ല

മല​പ്പു​റം: പ​രാ​തി​ക​ൾ വ​ർദ്​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ്​​ത്രീ​ധ​ന നി​രോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രെ (ഡൗ​റി ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫി​സ​ർ) നി​യ​മി​ക്കാ​തെ അ​ധി​കൃ​ത​ർ. 1961ലെ ​സ്​​ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ച​ത്. 2017ൽ…

കടലുണ്ടി റെയിൽ മേൽപാലം: പുതിയ സർവേ ഉടൻ

ഫറോക്ക്: കടലുണ്ടി റെയിൽ മേൽപ്പാലം നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ സർവേ നടത്തും. നേരത്തെയുള്ള സർവേ പ്രകാരം നിരവധി കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിനൊപ്പം പാലം…

സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണം: കെജിഒഎ

മലപ്പുറം: സ്ത്രീധനത്തിനെതിരെയും സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെയും പൊതുസമൂഹത്തിൻറെ നിതാന്ത ജാഗ്രത ഉണരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ…

ആശുപത്രി ടെറസിൽ യുവാവി​ൻറെ ആത്മഹത്യാഭീഷണി

പാപ്പിനിശ്ശേരി: ആശുപത്രി ടെറസ്സിൽ ആത്മഹത്യ ഭീഷണി ഉയർത്തിയ പാപ്പിനിശ്ശേരി സ്വദേശി എം മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ്…

ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന ആവശ്യവുമായി കായണ്ണ പഞ്ചായത്ത്

പേരാമ്പ്ര: കായണ്ണ പഞ്ചായത്തിൽ ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി കെ എം സച്ചിൻ ദേവ് എംഎൽഎക്ക് നിവേദനം നൽകി. കായണ്ണ പഞ്ചായത്ത് ഹാളിൽ നടന്ന…

എസ്എഫ്ഐക്കാർ അടച്ച വഴി നാട്ടുകാർ പുനഃസ്ഥാപിച്ചു

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്താ​ൻ നാ​ട്ടു​കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി എ​സ്എ​ഫ്​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത് വി​വാ​ദ​മാ​യി. അ​ട​ച്ച​തി​നു തൊ​ട്ടു​പി​ന്നാലെ സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രെത്തി…

വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൈ​റ്റി​ലെ സാ​​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​ച്ച്​ യു​വാ​വ്

മേ​ലാ​റ്റൂ​ർ: കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള സൈ​റ്റിലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്താ​നാ​വാ​ശ്യ​മാ​യ ഇ​ട​​പെ​ട​ൽ ന​ട​ത്തി യു​വാ​വ്. ഡി​വൈഎ​ഫ്​ഐ പു​ല്ലി​കു​ത്ത് യൂ​നി​റ്റ് അം​ഗ​വും മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ഉ​മ്മ​ണ​ത്തു​പ​ടി​യി​ൽ…