പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തി
കോഴിക്കോട്: പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും…
കോഴിക്കോട്: പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും…
രാജപുരം: കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്കിൻറെ നിർമാണം ആരംഭിച്ചില്ല. ഒരു കോടി രൂപ ഉപയോഗിച്ച് ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ് പൂൾ,…
കേളകം: പാലുകാച്ചി മലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്താന്‍ ടൂറിസം വകുപ്പ് സ്ഥലപരിശോധന നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി പ്രശാന്ത്,…
കോട്ടക്കൽ: ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ പികെ വാര്യർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ…
തൃക്കരിപ്പൂർ: ഇടയിലക്കാട് തുരുത്തിനെ വെള്ളാപ്പുമായി ബന്ധിപ്പിച്ച് കരബന്ധം സാധ്യമാക്കിയ ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം. കാൽ നൂറ്റാണ്ട് മുൻപ് പണിത ബണ്ട് റോഡിലൂടെയാണ് നിലവിൽ…
കൽപ്പറ്റ: പുരപ്പുറ സൗരോർജ ഉത്പ്പാദന രംഗത്ത് ജില്ലയിൽ 1.5 മെഗാവാട്ടിൻറെ പദ്ധതിക്ക് ധാരണ. ആദ്യഘട്ടമായി ഒന്നര മെഗാവാട്ട് ഉത്പ്പാദനത്തിന് കെഎസ്‌ഇബി ജില്ലയിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയായി. …
കണ്ണൂർ: അഴീക്കലിൽ നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി കെ വി സുമേഷ് എംഎൽഎ, കലക്ടർ ടി…
കണ്ണൂർ: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോകെ നാരായണ നായ്ക് അറിയിച്ചു.പ്രധാനമായും…
അമ്പലവയൽ: തവണ വ്യവസ്ഥയിൽ പണമടച്ചാൽ ഗൃഹോപകരണവും മൊബൈലും നൽകാമെന്ന വാഗ്ദാനവുമായി വീടുകളിലെത്തി പണം തട്ടിയെടുക്കൽ വ്യാപകമാകുന്നു. ആദ്യ തവണത്തെ പണം കൈപ്പറ്റി മുങ്ങുന്നതാണ് ഇവരുടെ രീതി. പണം…
മഞ്ചേരി: പയ്യനാട് സ്റ്റേഡിയം ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ചർച്ചനടത്തി. അനുകൂല നിലപാടാണ് ഫെഡറേഷന്റേത്. പയ്യനാട് സ്റ്റേഡിയത്തിലെയും…