Mon. Jan 20th, 2025

Author: Lekshmi Priya

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി ടി നസറുദ്ദീന്‍

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. ഇന്നത്തെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നസറുദ്ദീന്‍റെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ്…

പടിയൂർ ടൂറിസം പദ്ധതിയുടെ കരട് രൂപ രേഖ തയാർ

ഇരിട്ടി: ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പടിയൂർ ടൂറിസം പദ്ധതിക്ക് കരട് രൂപ രേഖ…

ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് മികവോടെ പഠിച്ചിറങ്ങിയ മിടുക്കികൾ

തൃക്കരിപ്പൂർ: ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് രാജ്യത്തെ മുൻനിര ഐഐടികളിൽനിന്ന് മികവോടെ പഠിച്ചിറങ്ങി മിടുക്കികൾ. തൃക്കരിപ്പൂർ നീലംബത്തെ അബ്​ദുൽ റഷീദ്- റസിയ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ റംസീനയും റിസാനയുമാണ് നാടിനഭിമാനമായത്.…

ചെറുപുഴ ടൗണിൽ 2 ദിവസത്തിനിടെ കടപുഴകിയത് 2 വൻമരങ്ങൾ

ചെറുപുഴ: മലയോര ഹൈവേയിൽ മരങ്ങൾ കടപുഴകി വീഴുന്നത് പതിവു സംഭവമാകുന്നു. ചെറുപുഴ ടൗണിൽ ഏറെ തിരക്കേറിയ ഭാഗത്തു കഴിഞ്ഞ 2 ദിവസങ്ങളിൽ 2 കൂറ്റൻ മരങ്ങളാണു കടപുഴകി…

ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം, നാട്ടുകാർ ഭീതിയിൽ

രാജപുരം: കനത്ത മഴയിൽ ചെങ്കൽ ക്വാറിയിൽ അഗാധ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ചീറ്റക്കാൽതട്ടിലെ ചെങ്കൽ ക്വാറിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം…

മരം വാങ്ങാൻ ആളില്ല, താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ

പയ്യന്നൂർ: മരം വാങ്ങാൻ ആളില്ല. താലൂക്ക് ഓഫിസ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. തെക്കേ ബസാറിലെ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയാണ് ബഹുനില കെട്ടിടം പണിയാൻ ടെൻഡർ…

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാൻ…

കണ്ണൂരിൽ ഗർഭിണികൾക്ക്‌ വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ:   ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ്  വാക്സിനേഷൻ  ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക്  അറിയിച്ചു. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി,…

സീറോ കൊവിഡ് പഞ്ചായത്താകാൻ ഒരുങ്ങി പുൽപള്ളി

പുൽപള്ളി: കൊവിഡ് മൂന്നാംതരംഗത്തെ അതിജീവിച്ച് സീറോ കൊവിഡ് പഞ്ചായത്താക്കി പുൽപള്ളിയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മുഴുവനാളുകൾക്കും വാക്സീൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള തൊഴിൽ…