Tue. Jan 21st, 2025

Author: Lekshmi Priya

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും അനുമതി

കോഴിക്കോട്: പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം.…

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്:  വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ (46…

അഴീക്കലിൽ മുടക്കമില്ലാതെ ചരക്കു കപ്പൽ സർവീസ്

അഴീക്കൽ: മുടക്കമില്ലാതെ ചരക്കു കപ്പൽ സർവീസ്‌ നടത്താൻ അഴീക്കൽ തുറമുഖത്ത്‌ കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കാൻ നടപടി തുടങ്ങിയതായി കെ വി സുമേഷ്‌ എംഎൽഎ അറിയിച്ചു. അഴീക്കലിലേക്കും തിരിച്ച്…

എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കോഴിക്കോട്​: എൻ സി പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി രാജിവെക്കണമെന്ന്​ വിമൻ ജസ്റ്റിസ് മൂവ്മെൻറ്.സ്ത്രീകൾക്ക് നേരെയുള്ള…

ചെങ്കൽ ക്വാറിയിലെ ഗർത്തം; ആശങ്ക വേണ്ടെന്ന് അധികൃതർ

രാജപുരം: കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിൽ ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ട് ഉരുൾപൊട്ടൽ ഭീഷണി നില നിൽക്കുന്നെന്ന പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സബ് കലക്ടർ ഡി…

വയനാട്ടിൽ ബസ്സുടമ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ

വയനാട്: വയനാട്ടിൽ സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയൽ കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച്  മരിച്ചത്. കട…

വാഴക്കാട്ടെ കുടുംബാരോഗ്യകേന്ദ്രം ; രാജ്യത്തെ ഏറ്റവും വലുത്

വാഴക്കാട്‌: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമെന്ന പ്രൗഢിയിൽ മലപ്പുറം വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം. പത്തു കോടി രൂപ ചിലവഴിച്ചു പുനർ നിർമിച്ച കെട്ടിടം ഈ മാസം 24…

വൈദ്യുതാഘാതമേറ്റ മൂന്നു പേർക്ക് രക്ഷകനായി 10 വയസ്സുകാരൻ

ചക്കരക്കൽ: വൈദ്യുതാഘാതമേറ്റ മൂന്നു പേർക്ക് രക്ഷകനായി 10 വയസ്സുകാരൻ. മുതുകുറ്റി എകെജി വായനശാലയ്ക്കു സമീപം ചാലിൽ വീട്ടിൽ ഷിബു–പ്രജിഷ ദമ്പതികളുടെ മകൻ ദേവനന്ദാണ് രക്ഷകനായത്. വീടിനു പുറത്തേക്ക്…

വെളിയങ്കോട് ചീർപ്പ് പാലം തകർന്നിട്ട് മാസങ്ങൾ

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് താ​വ​ള​ക്കു​ളം, പൂ​ക്കൈ​ത​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ വെ​ളി​യ​ങ്കോ​ട് ചീ​ർ​പ്പ് പാ​ലം ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യാ​യി​ല്ല.തെ​ങ്ങി​ൻ ത​ടി​ക​ളും ക​വു​ങ്ങി​ൻ​ത​ടി​ക​ളും മ​ര​പ്പ​ല​ക​ക​ളും ഉ​പ​യോ​ഗി​ച്ച്…

വൈദ്യുതി നിയമഭേദഗതിക്കെതിരെ കോഴിക്കോട് പ്രതിഷേധ സമരം

കോഴിക്കോട്‌: വൈദ്യുതി നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും എതിരെ  പ്രതിഷേധ സമരം. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌…