Mon. Jan 20th, 2025

Author: Lekshmi Priya

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജനം പാതിവഴിയിൽ

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യാ​യ ഇ​രി​ട്ടി​യെ വി​ഭ​ജി​ച്ച് പേ​രാ​വൂ​ര്‍ ആ​സ്ഥാ​ന​മാ​യി ഉ​പ​ജി​ല്ല സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​നം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് വ​ഴി​മു​ട്ടി. ഇ​തോ​ടെ ജോ​ലി​ഭാ​രം കൂ​ടി…

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ…

ഭാഗികമായി തകർന്ന്, ചരിത്രത്തിന്റെ തലയെടുപ്പ്

തൃക്കരിപ്പൂർ: നാടിന്റെ വ്യാപാര ചരിത്രത്തിനൊപ്പം പ്രായമേറിയതും തല ഉയർത്തി നിന്നതുമായ കെട്ടിടം ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ ടൗണിനെ പ്രതാപത്തിലേക്ക് കൈപിടിച്ച, വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു…

വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

കൽപ്പറ്റ: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌…

നഗര വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: കോഴിക്കോട്‌ നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും…

ഉരുൾപൊട്ടൽ ഭീഷണി: ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശിച്ചു

എ​ട​ക്ക​ര: മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ന്‍ ​ഡി ​ആ​ര്‍ ​എ​ഫ്) സ​ന്ദ​ര്‍ശ​നം ന​ട​ത്തി. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ര്‍,…

ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം സമ്പൂർണ നാശത്തിലേക്ക്

പാപ്പിനിശ്ശേരി: കണ്ടൽ ദിനം ഗംഭീരമായി ആചരിക്കും. എന്നാൽ സംരക്ഷണം ഏറ്റെടുത്തവർ പോലും കണ്ടൽച്ചെടി നശിപ്പിക്കുന്നതു കണ്ടാൽ മിണ്ടില്ല. വളപട്ടണം പുഴയോരത്തു വിവിധ പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം…

ചെമ്മനാട്ടെ കൊവിഡ് പരിശോധനയില്‍ സംശയമുയരുന്നു

കാസർഗോഡ്: കാസർകോട് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലത്തിൽ സംശയമുയരുന്നു. സ്രവം എടുക്കാതെ അയച്ച സ്വാബ് സ്റ്റിക്കിലെ ഫലം പോസിറ്റീവായതാണ് സംശയത്തിന് കാരണം. ചെമ്മനാട്…

എആർ നഗർ ബാങ്ക് ക്രമക്കേട്; മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം വി കെ ഹരികുമാറുമായി ബന്ധമുള്ളവ

കോഴിക്കോട്: വൻ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആർ നഗർ ബാങ്കിൽ ആദായനികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം സിപിഎം ജില്ലാ സെക്രട്ടറി ഇ…

ജനങ്ങൾക്ക് ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിന് താക്കീതുമായി കൂട്ടായ്മ

മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ നൽകി നിരവധി ആളുകളുടെ മാനത്തിനും ജീവനും ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഒരു കൂട്ടായ്മ. കോഴിക്കോട് മുൻ കലക്ടർ ആയിരുന്ന എൻ പ്രശാന്താണ് തന്റെ ഫേസ്ബുക്ക്…