Sat. Jan 18th, 2025

Author: Pranav JV

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

ദുരിതത്തിന് അവസാനമില്ലാതെ എറണാകുളം ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്

എറണാകുളം: മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങി എറണാകുളം കെഎസ്ആർടിസി കെട്ടിടം. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ അധികൃതർക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന് ചുറ്റും അകത്ത്…

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

റോ റോ സ്ഥിരമായി പണിമുടക്കുന്നു; യാത്രക്കാർ ദുരിതത്തിൽ

ഫോർട്ട് കൊച്ചി: റോ റോ സ്ഥിരമായി തകരാറിലാവുന്നതു മൂലം വലഞ്ഞ് ഫോർട്ട് കൊച്ചി-വൈപ്പിൻ യാത്രക്കാർ. കേവലം മൂന്ന് വർഷം മാത്രം പഴക്കമുള്ള റോ റോ വെസ്സലുകൾ സ്ഥിരമായി…

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു

ആലുവയിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് അപകട സാധ്യത നിലനിൽക്കുന്നു

ആലുവ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ആലുവയിൽ മണ്ണിടിച്ചിൽ. ആലുവ ദേശത്ത് പെരിയാർ തീരത്ത് കലാമണ്ഡലം ശങ്കരൻ എംബ്രാന്തിരിയുടെ വീടിനോട് ചേർന്ന് ഇരുപത് അടിയോളം പ്രദേശമാണ് പുഴയിലേക്ക്…

mazhuvannoor മഴുവന്നൂർ

വഴിവിളക്കുകൾ തെളിഞ്ഞിട്ട് ഏഴ് മാസം; ഇരുട്ടിലായി മഴുവന്നൂർ

മഴുവന്നൂർ: തെരുവുവിളക്കുകൾ ഏഴ് മാസത്തോളമായി തെളിയാത്തതിൽ നടപടി എടുക്കാതെ പഞ്ചായത്ത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിലാണ് 2020-ൽ പുതിയ ഭരണസമിതി സ്ഥാനമേറ്റതുമുതൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളൊന്നും നടക്കാതെ പ്രദേശത്തെ…

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

നിർമ്മാണോദ്‌ഘാടനം നടന്നു, പഴയ പാലം പൊളിച്ചു; പാലമില്ലാതെ ഇടയാർ നിവാസികൾ

കൂത്താട്ടുകുളം: ഇടയാർ പാലം നിർമാണം നിലച്ചതോടെ മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ. പാലം വീതികൂട്ടി പുനർനിർമ്മിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പാലം പൊളിച്ചുനീക്കാൻ ആരംഭിച്ചതാണ്. ഇപ്പോഴും പാലം മുഴുവനായി പൊളിച്ച്…

കടമക്കുടി കാർണിവൽ- kadamakudy fest

ഗ്രാമവും ഗ്രാമീണതയും പകുത്തുനൽകി കടമക്കുടി കാർണിവൽ

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം…

കിണറില്ല, പമ്പിങ് നിലച്ചു; വലഞ്ഞ് ഭിന്നശേഷിക്കാരായ ദമ്പതികൾ

  കളമശ്ശേരി: പമ്പിങ് മുടങ്ങിയതിനാൽ വീട്ടാവശ്യത്തിനുള്ള ശുദ്ധജലം ലഭിക്കാതെ വലഞ്ഞ് തേവക്കൽ കൊളോട്ടിമൂലയിലെ ഭിന്നശേഷിക്കാരായ സുബൈറും ഭാര്യയും. ഉയർന്ന മേഖലയായ പ്രദേശത്ത് ശുദ്ധജല പമ്പിങ് നിന്നിട്ട് ഏഴ്…

rehablitation of Keerelimala residents initiated

കീരേലിമല നിവാസികളുടെ പുനരധിവാസം: നടപടികൾ ആരംഭിച്ചു

കാക്കനാട്: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാക്കനാട് അത്താണി കീരേലിമല നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കലക്‌ടറുടെ ഉറപ്പ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം സന്ദർശിച്ച…

Kurumbathuruth ferry

പാലവുമില്ല, ഫെറി സർവീസും മുടങ്ങി; ദുരിതത്തിൽ കുറുമ്പത്തുരുത്ത് നിവാസികൾ

ചേന്ദമംഗലം: ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗോതുരുത്ത് – കുറുമ്പത്തുരുത്ത് ഫെറി സർവീസിൽ വലഞ്ഞ് കുറുമ്പത്തുരുത്ത് നിവാസികൾ. എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ നാനൂറോളം വരുന്ന കുടുംബങ്ങളാണ് ലോക്ക്…

koovappady flat

ഗുണഭോക്താക്കൾക്ക് കൈമാറാതെ കൂവപ്പടിയിൽ എസ് സി ഫ്ലാറ്റുകൾ നശിക്കുന്നു 

  പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാലിൽ പട്ടികജാതി–വർഗ കുടുംബങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. 2005-2010 കാലഘട്ടത്തിൽ വാങ്ങിയ 1.37 ഏക്കർ സ്ഥലവും അവിടെ നിർമാണം പൂർത്തിയായ…