Sat. Jan 18th, 2025

Author: Pranav JV

award winning marathi director sumithra bhave passes away

മറാത്തി സിനിമ സംവിധായിക സുമിത്ര ഭാവെ അന്തരിച്ചു

പൂനെ: മറാത്തി സിനിമയിലും നാടകത്തിലും സജീവ സാന്നിധ്യമായിരുന്ന സുമിത്ര ഭാവെ (78) പൂനെയിലെ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചു.  കഴിഞ്ഞ രണ്ട് മാസമായി ശ്വാസകോശ…

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഡൽഹി; ഇന്ന് രാത്രി മുതൽ ആറ് ദിവസത്തേക്ക്

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി  മുതൽ അടുത്ത തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണി വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ്…

sfi students violates covid protocol in kottayam medical college

കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ആഘോഷം

കോട്ടയം: കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ആഘോഷപ്രകടനം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ഇരുന്നൂറോളം വിദ്യാർത്ഥികൾ ഒത്തുചേർന്നത്. ഇലെക്ഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച…

Sanu Mohan in Mookambika

കൊല്ലൂരില്‍നിന്നുള്ള സനു മോഹന്റെ ദൃശ്യങ്ങൾ പുറത്ത്: തിരച്ചിൽ ഊർജിതം

കൊച്ചി: മകളുടെ മരണശേഷം കൊച്ചിയില്‍നിന്ന് കാണാതായ സനു മോഹനെ മൂകാംബികയിൽ കൊല്ലൂരിലെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. പ്രതി കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന്…

mumbai mayor Kishori Pednekar criticizes kumbh mela amid covid surge

കുംഭമേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയും കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നവര്‍ കൊറോണയെ പ്രസാദമായി എടുത്തുകൊണ്ടാണ് പോകുന്നതെന്നാണ് മേയറുടെ…

Vigilance questioned K M Shaji

തിരഞ്ഞെടുപ്പ് ഫണ്ടാണ് പിടിച്ചെടുത്തത്, ഒരാഴ്ചയ്ക്കം മറ്റ് രേഖകൾ കൈമാറും : കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും കൃത്യമായ രേഖകളുണ്ടെന്നും അവ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനു ശേഷം കെ എം ഷാജി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ…

cannot deny oppurtunities to women on gender basis- highcourt kerala

രാത്രികാല ജോലിയുടെപേരിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുത്: ഹൈക്കോടതി

കൊച്ചി: സ്ത്രീയെന്നതുകൊണ്ട് രാത്രിജോലിയുടെ പേരിൽ അവസരം നിഷേധിക്കരുതെന് ഹൈക്കോടതി. സുരക്ഷ ഒരുക്കുക എന്ന ഉത്തരവാദിത്തം സർക്കാരിന്റേത് ആണെന്നും കോടതി പറഞ്ഞു. സ്ത്രീയെന്ന പേരിൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിൽ …

vallikunnam abhimanyu murder econd accused arrested

അഭിമന്യു കൊലപാതകം ; ഒരു പ്രതികൂടി പിടിയിൽ

എറണാകുളം: വള്ളിക്കുന്നത്ത് പതിനഞ്ചു വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളിക്കുന്നം സ്വദേശി വിജിഷ്ണുവാണ് എറണാകുളത്ത്  പോലീസ് പിടിയിലായത്. രാവിലെ ഒന്നാം…

Mangaluru boat accident search operation

മംഗളുരു ബോട്ടപകടം നാലാം ദിവസവും തിരച്ചിൽ തുടരുന്നു

മംഗളൂരു/ കാസർകോട്: മംഗളൂരു ബോട്ടപകടം നടന്ന് നാല് ദിവസമായ ഇന്നും കാണാതായ ഒൻപത് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തുടർച്ചയായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.…

abhimanyu murder rss member surrendered

അഭിമന്യു കൊലപാതകം; ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകനായ വള്ളിക്കുന്നത്ത് സ്വദേശി സജയ്‌ ജിത്ത് പാലാരിവട്ടം പോലീസിൽ കീഴടങ്ങി. പ്രതികളായവരെക്കുറിച്ചുള്ള കൃത്യമായ…