Sun. Jan 19th, 2025

Author: Manoj Pattat

ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ തകരുകയോ ?

#ദിനസരികള്‍ 951 നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍…

എം എം ബഷീറിന്റെ ‘കവിത- തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’

#ദിനസരികള്‍ 950 ഡോ. എം എം ബഷീറിന്റെ കവിത – തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ലേഖന സമാഹാരം കവിതയുടെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെളിച്ചമുള്ള ഒരു വഴികാട്ടിയാണ്.കവിത…

കേരളം മുദ്രാവാക്യങ്ങളിലൂടെ – 2

#ദിനസരികള്‍ 949 വിമോചന സമരകാലം. രാഷ്ട്രീയ കേരളം എല്ലാ തരത്തിലുള്ള അധാര്‍മിക കൂട്ടുകെട്ടുകളേയും ഒരൊറ്റ വേദിയില്‍ കണ്ട കാലം. നെറികെട്ട ആരോപണങ്ങളുടെ പെരുമഴ. അവയൊക്കെയും മുദ്രാവാക്യങ്ങളായി പിറന്നു…

കേരളം മുദ്രാവാക്യങ്ങളിലൂടെ!

#ദിനസരികള്‍ 948 മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു…

ഹെല്‍‌മറ്റ് – ഉപേക്ഷ വിചാരിക്കേണ്ടതില്ല

#ദിനസരികള്‍ 947 നിരത്തുകളില്‍ പൊലിഞ്ഞുപോകുന്ന ജീവനുകളെ മുന്‍നിറുത്തി ഹെല്‍മറ്റ് നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് എന്നാവശ്യപ്പെടുന്ന മാതൃഭൂമിയുടെ ഇന്നത്തെ എഡിറ്റോറയില്‍ നാം കാണാതെ പോകരുത്. വളരെ പ്രസക്തമായ ഒരു…

അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം?

#ദിനസരികള്‍ 946 മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 3

#ദിനസരികള്‍ 945   1937 ല്‍ ഇന്ത്യക്കാരുടേതായ ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപപ്പെടുത്തുന്ന ഭരണഘടന ഇന്ത്യ ഗവണ്‍‌മെന്റ് ആക്ടിന് പകരം സ്ഥാപിക്കപ്പെടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 2

#ദിനസരികള്‍ 944 1909 ലെ മിന്റോ മോര്‍ലി പരിഷ്കാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലത്തില്‍ ഫലവത്തായ ഒരു വികേന്ദ്രീകരണം നടപ്പായില്ല.ബ്രിട്ടീഷ് ഉദ്യോഗസ്ഥ തലത്തിലുള്ള ഭരണം…

ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ

#ദിനസരികള്‍ 943 ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം 1600 ഡിസംബര്‍ മുപ്പത്തിയൊന്നിന് രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ വ്യാപാരം…

നിങ്ങളാണോ ആ കവി ?

#ദിനസരികള്‍ 942 ചില കവികള്‍ അങ്ങനെയാണ്. എപ്പോഴാണ് കടന്നു വരിക എന്നറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടും. ഇന്ന് പ്രഭാതത്തിന്റെ തണുപ്പിലേക്ക്…