നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ല; പ്രിസൺ ഓഫീസറെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ
മണ്ണഞ്ചേരി: നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ മർദിച്ച് ക്രിമിനൽ കേസ് പ്രതികൾ. വിയ്യൂർ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ടിപി ശ്യാംകുമാറിനെയാണ് പ്രതികൾ മർദിച്ചത്.…