ഇന്ത്യയിലെ മുസ്ലീമുകളെ പാക്കിസ്താനി എന്നു വിളിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഒവൈസി
ഇന്ത്യയിലെ മുസ്ലീം സമുദായക്കാരെ പാക്കിസ്താനി എന്നു വിളിച്ചാൽ ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.
ഇന്ത്യയിലെ മുസ്ലീം സമുദായക്കാരെ പാക്കിസ്താനി എന്നു വിളിച്ചാൽ ശിക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന് അസദുദ്ദീൻ ഒവൈസി ചൊവ്വാഴ്ച പറഞ്ഞു.
റാണി ലക്ഷ്മിബായ് ആയി, പ്രമുഖ നടി കങ്കണ റാണാവത് വേഷമിടുന്ന മണികർണ്ണിക എന്ന സിനിമയ്ക്കു നേരെ സർവ്വ ബ്രാഹ്മിൻ മഹാസഭ എന്ന സംഘത്തിന്റെ ഭീഷണി.
ജാതി വ്യവസ്ഥയെ വിമർശിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെ ആർ എസ് എസ്സുകാർ ആക്രമിച്ചു
ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദ്യൂരപ്പയെ ഉന്നം വെച്ച്, “കറ പുരളാത്ത ഒരാളെ” സ്ഥാനാർത്ഥിയാക്കാനും ജസ്റ്റിസ് ലോയയുടെ കേസ് അന്വേഷിക്കാനും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,…
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും അദ്ദേഹത്തിന്റെ പാർട്ടിയും പോകുന്നിടത്തൊക്കെ പുതിയ നുണക്കഥകൾ ഇറക്കുകയാണെന്ന് സി പി ഐ(എം) നേതാവ് ബൃന്ദാ കാരാട്ട്
താജ് മഹൽ ഉടനെത്തന്നെ തേജ് മന്ദിർ ആവുമെന്ന് ബി ജെ പി എം പി. വിനയ് കത്യാർ തിങ്കളാഴ്ച പറഞ്ഞു.
വീരേന്ദ്ര ദേവ് ദീക്ഷിതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ദുരഭിമാനക്കൊലകൾക്കെതിരേയുള്ള ഹരജി പരിഗണിക്കവേ, സുപ്രീം കോടതി ഖാപ് പഞ്ചായത്തുകളെ നിശിതമായി വിമർശിച്ചു.
പ്രമേഹം, തിമിരം വരാനുള്ള സാദ്ധ്യത ഇരട്ടിയാക്കുന്നുവെന്നും, 45 വയസ്സിനും 54 വയസ്സിനും ഇടയിലുള്ളവർക്ക് അപകടസാദ്ധ്യത കൂടുതലാണെന്നും പഠനം പറയുന്നു. യു. കെ ക്കാരായ, 40 വയസ്സിനും അതിനു…
ബജറ്റിൽ ആന്ധ്രയ്ക്കുള്ള വിഹിതം കുറഞ്ഞതിൽ തെലുഗുദേശം പാർട്ടി പ്രതിഷേധിച്ചു