Fri. Jan 10th, 2025

Author: TWJ മലയാളം ഡെസ്ക്

നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ തുടരും

തിരുവനന്തപുരം: ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍…

നദി മലിനീകരണം: സംസ്ഥാന സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ

ന്യൂഡൽഹി: കേരളത്തിലെ നദികളിലെ വര്‍ദ്ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ണ്ണായക ഉത്തരവ്. കരമനയാര്‍, പെരിയാര്‍,…

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656 ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു…

എന്‍ഡോസള്‍ഫാന്‍: അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

  തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ…

ബി ടെക്ക് (സിവിൽ) ഉള്ളവർക്ക് തൊഴിലവസരങ്ങൾ

തൃശ്ശുർ: B – Tech (Civil) വിജയിച്ച് തൊഴിൽ അന്വേഷിക്കുന്നവർക്ക് നമ്മുടെ ജില്ലയിലെ പഞ്ചായത്തുകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. Rashtriya Grama Swaraj…

അട്ടപ്പാടി: രണ്ട് ആദിവാസി യുവാക്കളെ തമിഴ്‌നാട് പോലീസ് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്‌: പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ മണികണ്ഠന്‍, വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍…

വനിതാക്രിക്കറ്റില്‍ കേരളത്തിന്‌ അഭിമാനമായി സജ്‌ന സജീവന്‍

  വയനാട്: 1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതി…

പുലിക്കളികൾ; ഒരു തിരക്കഥ

#ദിനസരികള്‍ 655 സീന്‍ 1 രാത്രി. വളരെ കുറഞ്ഞ പ്രകാശത്തില്‍ നിഗൂഢത തോന്നിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ഒരു രാവണന്‍ കോട്ടപോലെ. ലോ ആംഗിള്‍ കാമറ പതിയെ സെക്രട്ടറിയേറ്റിന്റെ മകുടത്തിലേക്ക്.…

കിഷോറിനെ സഹായിക്കാൻ കലാകാരന്മാരുടെ സൗഹൃദരാവ്

തിരുവനന്തപുരം: അസുഖം മൂലം അവശതയനുഭവിക്കുന്ന കൂട്ടുകാരനെ സഹായിക്കാൻ കലാകാരന്മാർ അണിനിരക്കുന്നു. മലയാളസിനിമയുടെ ഭാഗമായ പ്രിയ കലാകാരി സേതുലക്ഷ്മിയുടെ മകനായ കിഷോർ വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വിഷമാ‍വസ്ഥയിലാണ്. പത്തുവർഷമായി ഡയാലിസിസ്…

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, പുണ്യപ്രസൂണ്‍ ബാജ്‌പേയി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങാനിരുന്ന തങ്ങളുടെ…