Wed. Jan 15th, 2025

Author: TWJ മലയാളം ഡെസ്ക്

നിർണ്ണായക മത്സരത്തിൽ ലിവർപൂളിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ…

ചൂടു കനക്കുന്നു: യൂണിഫോം ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പോളിസ്റ്റര്‍ തുണിയുടെ യൂണിഫോമിനു പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി, സൂര്യതാപം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ…

മസൂദ് അസ്‌ഹർ ജീവനോടെയുണ്ടെന്നു പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ, മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ മ​ന്ത്രി ഫ​യാ​സ് ഉ​ൾ ഹ​സ​ൻ ചൗ​ഹാ​ൻ വെളിപ്പെടുത്തി. മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും…

എറിക് ഹോബ്സ്‌ബാം – ലോകത്തെ മാറ്റുന്ന വായനകള്‍ – 1

#ദിനസരികള് 687 വിപ്ലവങ്ങളുടെ ചരിത്രകാരന്‍ എന്ന് പി.ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച എറിക് ഹോബ്സ്‌ബാം എന്ന വിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്തരിക്കുമ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. “1917 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ…

വാവേ കമ്പനി മേധാവിയുടെ അറസ്റ്റിനെച്ചൊല്ലി അമേരിക്ക ചൈന ബന്ധം വഷളാകുന്നു

ടൊ​​​​റ​​​​ന്റോ: കാനഡയിൽ അറസ്റ്റിലായ, ചൈ​​​​നീ​​​​സ് ടെ​​​​ലി​​​​കോം ഭീ​​​​മ​​​​ൻ, വാ​​​​വേ (Huawe) കമ്പനിയുടെ സ്ഥാപകന്റെ മകളും, കമ്പനിയുടെ സാമ്പത്തികകാര്യ മേ​​​​ധാ​​​​വി മെം​​​​ഗ് വാങ്ഷുവിനെ, അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന അ​​​​ഭ്യ​​​​ർ​​​​ത്ഥന, കാ​​​​ന​​​​ഡ…

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വ്യാജ വാർത്തയെ അഭിമുഖികരിച്ചവർ; മൈക്രോസോഫ്റ്റിന്റെ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ,…

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13-ന്; കൊലക്കുറ്റമടക്കം 11 വകുപ്പുകള്‍

കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ…

ചങ്ങമ്പുഴ സ്മരണകള്‍

#ദിനസരികള് 686 ഞാനുമെന്‍ പ്രേമവും മണ്ണടിയും ഗാനമേ നീയും പിരിഞ്ഞുപോകും അന്നു നാം മൂവരുമൊന്നു പോലീ മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ…

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ, സ്ഥലംമാറ്റ മാനദണ്ഡങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഭേദഗതി ചെയ്തുള്ള ഉത്തരവായി. ഓണ്‍ലൈന്‍ വഴിയായിരിക്കും പുതിയ സ്ഥലംമാറ്റം. ഉന്നതതല സമിതി നല്‍കിയ…

പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം…