Thu. Sep 19th, 2024

Author: TWJ മലയാളം ഡെസ്ക്

നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റായ്‌പൂരിലെ ആഭരണശാലയിൽ തെരച്ചിൽ

തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.

ത്രിപുരയിൽ ഇന്നു വോട്ടെടുപ്പ്

ത്രിപുര നിയമസഭയിലേക്കുള്ള 60 സീറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭാരതീയ ജനതാ പാർട്ടിയും, ഇടതുപക്ഷവുമാണ് പ്രധാന എതിരാളികൾ.

ഫ്രാൻസിലെ സ്കൂളുകളിൽ അടുത്ത വർഷം മുതൽ മൊബൈൽ ഫോൺ നിരോധനം

ഫ്രാൻസിലെ സ്കൂളുകൾ അടുത്ത സെപ്തംബർ മുതൽ മൊബൈലുകളുടെ ഉപയോഗം നിരോധിക്കും. വിദ്യാർത്ഥികൾ ഇടവേളകളിൽ ഇപ്പോൾ കളിക്കാറില്ലെന്നും, ഇത് പൊതുജനാരോഗ്യം കണക്കിലെടുത്തു ചെയ്യുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നോർത്ത് കൊറിയയുമായി സംസാരിക്കേണ്ടണ്ടത് കഠിനമാർഗ്ഗങ്ങൾ: റെക്സ് റ്റില്ലെഴ്സൺ

ഉത്തര കൊറിയയെ ചർച്ചക്ക് കൊണ്ടുവരുന്നതിന് വാഷിംഗ്‌ടൺ ഉപയോഗിക്കുന്നത് കഠിന രീതികളാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലെഴ്സൺ ഞായറാഴ്ച പറഞ്ഞു .

നീരവ് മോദി കുംഭകോണം; സി ബി ഐ മൂന്നുപേരെ അറസ്റ്റുചെയ്തു

നീരവ് മോദിയും അയാളുടെ ബിസിനസ്സ് പങ്കാളികളും 11,400 കോടിയുടെ തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ(സി ബി ഐ) മൂന്നുപേരെ ശനിയാഴ്ച അറസ്റ്റു ചെയ്തു.

നേപ്പാളിൽ ഇപ്പോൾ മാവോയിസ്റ് സ്നീക്കേഴ്സും

മാവോയിസ്റ്റുകൾ ധരിക്കാൻ തിരഞ്ഞെടുത്തിരുന്നു എന്നതുകൊണ്ട് ഈ ചെറിയ ഹിമാലയൻ രാജ്യത്തെ ഗോൾഡ്സ്റ്റാർ സ്നീക്കേഴ്സിന് പുതിയ സ്വീകാര്യത ലഭിക്കുകയാണ്

ബസ് സമരം മൂന്നാം ദിവസം: സ്വകാര്യ ബസ് ഉടമകൾ ഗതാഗതമന്ത്രിയെ കാണും

കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മറ്റി, ഞായറാഴ്ച ഗതാഗതമന്ത്രി എ. കെ ശശീന്രനെ കാണാനൊരുങ്ങുന്നു.

80% പ്രമേഹരോഗികൾ വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് അമിതവണ്ണമില്ല

പാശ്ചാത്യ രാജ്യങ്ങളിലെ പ്രമേഹരോഗികൾ അമിതവണ്ണക്കാർ ആണ്, എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല എന്ന് സയന്സ് കമ്മ്യൂണിക്കേഷന് ലാബ് സ്ലേറ്റിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച് പ്രസിദ്ധീകരിച്ച 'ദ ന്യൂ ഫോം ഓഫ്…

മെക്സിക്കോ മതിൽ പണിയാൻ കഴിഞ്ഞില്ലെങ്കിലും പാക്കിസ്താൻ – അഫ്ഘാനിസ്ഥാൻ മതിൽ പണിയണം

അഫ്ഘാനിസ്താൻ അതിർത്തിയിൽ ഒരു മതിൽ പണിയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം ഉണ്ടാവുമെന്ന് പാക്കിസ്താൻ കരുതുന്നു.