Sat. Nov 16th, 2024

Author: TWJ മലയാളം ഡെസ്ക്

കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി: തൊഴിലാളി സമര സഹായ സമിതി വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളി സമര സഹായ സമിതി രണ്ടാം ഘട്ട സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി 20-ന് ഉച്ചക്ക് രണ്ടിന് കോംട്രസ്റ്റ് പരിസരത്ത് യോഗം ചേരും.…

പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കല്യോട്ട് കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തി (അപ്പു-24) നെയാണ് ഡി.വൈ.എസ്.പി, പി.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട…

ജനാധിപത്യവും ഫാസിസവും ഏറ്റുമുട്ടുമ്പോൾ

#ദിനസരികള് 699 2019 ല്‍ വീണ്ടും, മോദി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക. തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല,…

ഗാസയില്‍ നടത്തുന്ന നരഹത്യക്കെതിരെ ഇസ്രായേല്‍ ലോകത്തിനു മുൻപില്‍ മാപ്പു പറയേണ്ടി വരുമെന്ന് യു. എന്‍

ഗാസ: കഴിഞ്ഞ വര്‍ഷം ഗാസയില്‍ പ്രതിഷേധ പ്രകടനത്തിനിടെ, 189 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 6,100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് യു.എന്‍ സ്വതന്ത്ര സംഘത്തിന്റെ അന്വേഷണ സമിതി റിപ്പോര്‍ട്ട്.…

ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്ത്രീ പങ്കാളിത്തം

ന്യൂഡല്‍ഹി: രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് അടുക്കുകയാണ്. 2014 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ആകെ വോട്ടര്‍മാരില്‍ 293,236,779 പുരുഷന്മാരും 260,565,022 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി…

വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തി തിരഞ്ഞെടുപ്പു ഫലം അട്ടിമറിച്ചെന്നു ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കലങ്ങോട് പഞ്ചായത്തിലെ മുസ്‌ഫിർ…

കാര്‍ഷികയന്ത്ര പരിരക്ഷണയജ്ഞത്തിനു തുടക്കമായി

കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കിവരുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണയജ്ഞത്തിന്റെ ഭാഗമായി കാര്‍ഷിക യന്ത്രത്തിന്റെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തി പരിചയ പരിശീലനവും വേങ്ങേരി മൊത്ത വ്യാപാര കേന്ദ്രത്തില്‍ ആരംഭിച്ചു.…

യുദ്ധം വിളിച്ചു വരുത്തുന്നതിൽ ബി.ജെ.പി. നേതാക്കൾക്കുള്ള പങ്കെന്ത്?

ന്യൂ ഡൽഹി: ലോകമെമ്പാടും സമാധാന ചർച്ചകൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ തീവ്ര വലതു പക്ഷ മാധ്യമങ്ങളായ റിപ്പബ്ലിക്ക് ടി.വി ഉൾപ്പെടെയുള്ളവ ചാനെൽ റൂമിലിരുന്നുകൊണ്ട് യുദ്ധത്തിനായി ആക്രോശിക്കുന്നത്? രാജ്യ…

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് സൂപ്പര്‍ന്യൂമററി ക്ലാര്‍ക്കുമാരുടെ കുടുംബം

കാസര്‍കോട്: ആശ്രിതനിയമനപ്രകാരം പോലീസ് വകുപ്പില്‍ സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ച ക്ലാര്‍ക്കുമാരും കുടുംബാംഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. 2012-2016 വര്‍ഷങ്ങളില്‍ നിയമനം നേടിയ 548-ഓളം ഉദ്യോഗസ്ഥരും അവരുടെ…

ഹരിതവത്കരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും; നാസയുടെ റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് / ന്യൂഡൽഹി: ഭൂമിയെ പച്ചപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യയും ചൈനയും മുൻപന്തിയിലെന്ന് നാസയുടെ റിപ്പോർട്ടുകൾ. “അക്ഷരാർത്ഥത്തിൽ ഭൂമി 20 വർഷത്തിനേക്കാൾ കൂടുതൽ പച്ചപുതച്ചിട്ടുണ്ടെന്നും, വളർന്നുവരുന്ന രാഷ്ട്രങ്ങളായ ഇന്ത്യയിലും…