Mon. Nov 11th, 2024

Author: TWJ മലയാളം ഡെസ്ക്

ദേശീയ ഫിലിംസ് ആർക്കൈവ്സിലെ 31,000 ത്തോളം വരുന്ന ചലച്ചിത്രങ്ങൾ നശിച്ചതായി സി.എ.ജി റിപ്പോർട്ട്

  മുംബൈ: നാഷണൽ ഫിലിംസ് ആർക്കൈവ്സ് ഓഫ് ഇന്ത്യയിലെ (എൻ. എഫ്. എ. ഐ ) 31,000 ത്തോളം ചലച്ചിത്രങ്ങൾ (സിനിമ റീലുകൾ) കാണാതാവുകയോ നശിക്കുകയോ ചെയ്തതായി…

12-ാം ഐ​​.പി​​.എ​​ല്ലിന്റെ ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ക്ര​​മം ബി.​​സി.​​സി.​​ഐ. പു​​റ​​ത്തു​​വി​​ട്ടു

മുംബൈ: ഐ.പി.എല്‍ 12-ാം എഡിഷൻ ലീഗ് ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മെയ് 5ന് മത്സരങ്ങൾ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടിൽ…

ശമ്പളം ഇല്ല: ജെറ്റ് എയർവേയ്സിലെ പൈലറ്റുമാർ സമരത്തിലേക്ക്; കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു യോഗം വിളിച്ചു. മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍, ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്ന് ജെറ്റ്…

ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തേ​​​ക്ക് ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് യൂറോപ്യൻ യൂണിയനോട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ തെ​​രേ​​സാ മേ​​​ ഒരുങ്ങുന്നു

ലണ്ടൻ : ബ്രിട്ടനിൽ ബ്രെക്സിറ്റ്‌ കരാർ പാസാക്കുന്നത് കീറാമുട്ടിയായി തുടരുന്നു. ഇതോടെ യൂറോപ്യൻ യൂണിയനോട് ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തേ​​​ക്ക് ബ്രെ​​​ക്സി​​​റ്റ് നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കാ​​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​​ ​​​ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​യാ​​ണ്. കാ​​​ത​​​ലാ​​​യ…

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാന്ത്വനമേകി “ഹാക” നൃത്തചുവടുമായി മാവോരി ഗോത്രക്കാരും ന്യുസീലൻഡ് പ്രധാനമന്ത്രിയും

വെ​​ല്ലിം​​ഗ്ട​​ൺ: ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മുസ്ലീം പള്ളിയിൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കും മി​​ത്ര​​ങ്ങ​​ൾ​​ക്കും സാ​​ന്ത്വ​​ന​​വു​​മാ​​യി ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്താ ആ​​ർ​​ഡേ​​ൺ. ഇ​​ന്ന​​ലെ വെ​​ല്ലിം​​ഗ്ട​​ണി​​ലെ കി​​ൽ​​ബി​​ർ​​ണി മോ​​സ്ക്…

മഹാരാഷ്ട്ര: പ്രതിപക്ഷനേതാവ് കോൺഗ്രസ്സിൽ നിന്നു രാജിവച്ചു

മുംബൈ: മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി…

സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെ: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ കവാടത്തിലെ ഇ.എം.എസ്. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു

ബംഗ്ലാദേശ്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന യു.എന്‍. നിര്‍ദ്ദേശം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍…

ശബരിമല ദർശനം: സ്ത്രീയെ തടഞ്ഞതിനു കർമ്മസമിതിക്കാർക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴ്‌നാട്ടില്‍…

തട്ടകം ഇനി കേരളം: മുല്ലപ്പള്ളി

ന്യൂഡൽഹി: ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ…