കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
അടിമാലി: കൊച്ചി, ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 18 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം വനമേഖലയിൽ ആറാം മൈലിനും വാളറക്കും ഇടയിലാണ്…