Sun. Dec 29th, 2024

Author: TWJ മലയാളം ഡെസ്ക്

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍…

ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ഉമ്മന്‍ചാണ്ടി; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു…

മാണിയുടെ വേര്‍പാട്; കോട്ടയം മണ്ഡലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കി

കോട്ടയം: കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ശബ്ദ…

ര​ണ്ടാം ​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ് ; ബംഗാളിൽ അക്രമം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്…

വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു ; രമ്യ ഹരിദാസ്

തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും…

ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് മോദി സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി നിയമനം

ന്യൂഡൽഹി: ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത…

മുസ്‌ലീം വിരുദ്ധ പരാമര്‍ശം: പി എസ്‌ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ ആറ്റിങ്ങല്‍ പൊലീസ്‌ കേസെടുത്തത്‌. മതസ്‌പര്‍ദ്ധ…

വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ടു; എന്‍.സി.പി വിദ്യാര്‍ത്ഥി നേതാവ് കസ്റ്റഡിയില്‍

ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍.സി.പി. വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ഥി നേതാവിനെയാണ് പൊലീസ് പിടികൂടിയത്.…

മോദി സര്‍ക്കാരിനോടുള്ള അതൃപ്തി: വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി എം.പിക്ക് നേരെ ചെരുപ്പേറ്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവിനെതിരെ ചെരുപ്പേറ്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ നടക്കുന്ന അക്രമങ്ങളും, കോണ്‍ഗ്രസിന്‍റെ ചില നിലപാടുകളെ…