Mon. Mar 3rd, 2025

Author: TWJ മലയാളം ഡെസ്ക്

ക്ഷോഭിച്ച് കടൽ; നിരവധി വീടുകളിൽ വെള്ളം കയറി; കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. കൊല്ലത്തും…

ഉടൻ കീഴടങ്ങണം; മുൻ മന്ത്രിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: ബിഹാർ മുൻ മന്ത്രിയും ആർജെഡി നേതാവുമായ ബ്രിജ് ബിഹാരി പ്രസാദിനെ 1998ൽ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട വിജയ് കുമാർ ശുക്ലയുടെ ഹർജി ബുധനാഴ്ച…

97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പ്; ആക്‌സിസ് ബാങ്ക് മാനേജര്‍ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബംഗളുരു: ബംഗളുരുവിൽ 97 കോടി രൂപയുടെ ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍, മൂന്ന് സെയില്‍സ് എക്‌സിക്യുട്ടിവുമാർ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേരെ ബംഗളൂരു പോലീസ്…

പാർട്ടിയുടെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നു; പി വി അൻവർ എംഎൽഎയ്‌ക്കെതിരെ നിയമനടപടികളിലേക്ക് ഡിഎംകെ കേരളഘടകം

കൊച്ചി: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ നിയമനടപടികളിലേക്ക് ഡിഎംകെ കേരളഘടകം. പാർട്ടിയുടെ പേരും പതാകയും അൻവർ ദുരുപയോഗം ചെയ്യുന്നതായി ഭാരവാഹികളായ നൗഷാദ് വയനാട്, മൂന്നാർ മോഹൻദാസ്, ആസിഫ് എന്നിവർ…

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പുപറഞ്ഞ് നടൻ ബൈജു

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തൻ്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം…

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും; സംസ്കാരം നാളെ

തിരുവനന്തപുരം: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. നാളെ രാവിലെ പത്തുമണിക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന്…

ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു; യുനിസെഫ്

  ബെയ്‌റൂത്ത്: മൂന്നാഴ്ചയ്ക്കിടെ ലെബനാനില്‍ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതായി യുനിസെഫ്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ലെബനനില്‍ നിന്ന്…

ഗാസയിലുള്ളവര്‍ സങ്കല്‍പിക്കാനാവാത്ത ഭയത്തിലാണ്; റെഡ് ക്രസന്റ് മേധാവി

  ഗാസ: ഗാസ മുനമ്പിലുടനീളം ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയിലെ അല്‍-ഫലൂജയ്ക്ക് സമീപം ഇസ്രായേല്‍ നടത്തിയ…

ലെബനാനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രായേല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

  ബെയ്റൂത്ത്: വടക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഐതൂവിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും…

അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

  കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം…