Sun. Nov 17th, 2024

Author: TWJ മലയാളം ഡെസ്ക്

ഫോനി ചുഴലിക്കൊടുങ്കാറ്റ് ബംഗാളിലേക്ക് : ഒഡിഷയിൽ കനത്ത നാശനഷ്ടം ; മൂന്നു മരണം

കൊൽക്കത്ത: വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. എന്നാൽ…

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ എൻ.സി. പി പ്രഖ്യാപിച്ചു

കോട്ടയം : കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലാ നിയമസഭ മണ്ഡലത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയാണ്…

ഡൽഹിയിൽ ആപ്പ് എം.എൽ.എ യെയും മുൻസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി വലയിലാക്കി

ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു : ദിലീപിന് താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ…

ഇട്ടിമാണി:മെയ്‌ഡ് ഇൻ ചൈന

മോഹന്‍ലാല്‍ നായകനാകുന്ന ‘ഇട്ടിമാണി: മെയ്‌ഡ് ഇന്‍ ചൈന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം…

ദീപ നിശാന്തിന്റെ കവിത മോഷണം; യു.ജി.സി. റിപ്പോർട്ട് തേടി

തൃശൂർ : യുവ ദളിത് കവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യു.ജി.സി നടപടികൾ ആരംഭിച്ചു. വിശദമായ റിപ്പോർട്ട്…

മുൻ ധനകാര്യമന്ത്രി വിശ്വനാഥ മേനോൻ അന്തരിച്ചു

കൊച്ചി: കേരളത്തിലെ മുൻ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ…

കൊല്ലം: ഒസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കണ്ടെത്തി

കൊല്ലം: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച്…

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…