Mon. Dec 23rd, 2024

Author: TWJ മലയാളം ഡെസ്ക്

നിജ്ജര്‍ വധത്തെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടെന്ന് കനേഡിയന്‍ മാധ്യമം; അസംബന്ധമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്ത ിപ്രചാരണമാണെന്ന്…

‘എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കണം’; മണിപ്പൂര്‍ ബിജെപി സര്‍ക്കാര്‍

  ഇംഫാല്‍: എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ച് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍. നവംബര്‍ 11 ന് ജിരിബാമിലെ മയ്‌തേയ് ദുരിതാശ്വാസ ക്യാമ്പിലെ…

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; പുനരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

  കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട്…

തട്ടിപ്പും കൈക്കൂലിയും; ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്

  ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദാനിയെ കൂടാതെ ഏഴ് പേര്‍ കേസില്‍…

വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന് നിര്‍ദേശിച്ചത് വിഎസ് സര്‍ക്കാര്‍; റഷീദലി തങ്ങള്‍

  കോഴിക്കോട്: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ കൂടുതല്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ഭൂമി തിരിച്ചു പിടിക്കുന്നത് വൈകരുതെന്ന്…

നടന്‍ മേഘനാഥന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ നായരുടെയും ശാരദാ…

അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍

  ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിന്റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോര്‍പ്പറേഷന് കീഴിലുള്ള (ആര്‍ടിഡിസി) ഹോട്ടലിന്റെ പുതിയ പേര് ‘അജയ്‌മേരു’…

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.…

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ

  ഒട്ടോവ: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കര്‍ശന സുരക്ഷാ പരിശോധനയുമായി കാനഡ. ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ കര്‍ശന സുരക്ഷാ സ്‌ക്രീനിങ് നടപടികള്‍ക്ക്…

ആണവായുധനയം മാറ്റി റഷ്യ; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

  ഓസ്ലോ: റഷ്യ ആണവായുധ നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.…