‘കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ, ഞങ്ങൾ നോക്കിക്കോളാം’, വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അഭ്യർഥന
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധിപേർ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്നദ്ധത പലരും അറിയിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പേജിൽ ഇത്തരം…