Thu. Dec 19th, 2024

Author: Malayalam Editor

സൗദിയിലെ അരാംകോ റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: പ്രശസ്ത എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ ശാലക്കു നേരെ ഡ്രോണ്‍ ആക്രമണം. അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചതായി സൗദിയിലെ…

വിദേശ ബാങ്കുകളിലെ നിക്ഷേപം: മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും…

പാര്‍ക്കിങ് തര്‍ക്കം: തൃശൂരില്‍ തിയേറ്റര്‍ ഉടമ സമീപവാസിയെ വെട്ടിക്കൊന്നു

തൃശൂര്‍: പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന്‍ സമീപവാസിയായ ലോട്ടറി വില്‍പനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. മാപ്രാണം വര്‍ണ തിയേറ്ററിന് സമീപം താമസിക്കുന്ന വാലത്ത് വീട്ടില്‍ രാജന്‍ (65)…

നാലു പതിറ്റാണ്ടിനു ശേഷം യുപിയിലെ മന്ത്രിമാര്‍ ആദ്യമായി സ്വന്തം കയ്യില്‍ നിന്നും ആദായനികുതി അടയ്ക്കും

ലഖ്‌നൗ: നാലു പതിറ്റാണ്ടായി പൊതു ഖജനാവില്‍ നിന്നും നികുതി അടയ്ക്കുന്ന ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ശീലം മാറുന്നു. എല്ലാ മന്ത്രിമാരും ഇനി മുതല്‍ സ്വന്തം കയ്യില്‍ നിന്നു…

യുപിയിലെ മന്ത്രിമാര്‍ ആദായനികുതി അടയ്ക്കുന്നത് പൊതു ഖജനാവിലെ പണം കൊണ്ട്

ലഖ്നൗ: നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ…

സാമ്പത്തിക പ്രതിസന്ധി: കൂടുതല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടും മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഉച്ചക്ക് 2.30ന് വാര്‍ത്താ…

സൗദിയില്‍ വിസിറ്റിങ് വിസകള്‍ക്കുള്ള നിരക്ക് കുറച്ചു

സൗദി അറേബ്യ: സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍…

സാമ്പത്തിക തട്ടിപ്പ്: യുഎന്‍എ നേതാക്കള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നത്…

മഴപെയ്യിക്കാന്‍ തവളകല്യാണം, വെള്ളപ്പൊക്കം മാറാന്‍ തവളകളുടെ വിവാഹമോചനവും

മധ്യപ്രദേശ്: മഴ പെയ്യുന്നതിനു വേണ്ടി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭോപ്പാലിലാണ് ഒന്നരമാസം മുമ്പ് തവളകളെ കല്യാണം കഴിപ്പിച്ചത്. കടുത്ത വേനലില്‍ നാട് വരണ്ടുണങ്ങിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഭോപ്പാല്‍…

കൊച്ചി മെട്രോയെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര നഗര വികസന വ്യോമകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. പരിസ്ഥിതി സൗഹൃദമായ ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും…