Thu. Dec 19th, 2024

Author: Malayalam Editor

ഇനി പ്രതീക്ഷയില്ല: വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പൂര്‍ണമായും ഉപേക്ഷിച്ചു

ബംഗളുരു: ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം എഎസ്ആര്‍ഒ (ഇസ്രൊ) ഉപേക്ഷിച്ചു. ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രോ കണക്കാക്കിയ 14 ദിവസത്തെ ആയുസ് അവസാനിച്ച…

യൂണിവേഴ്‌സിറ്റി കോളേജില്‍ ‘ദ’ പ്രശ്‌നമല്ല: കെ എസ് യു സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ കഴിഞ്ഞ ദിവസം തള്ളിയ നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനം സൂചിപ്പിക്കുന്ന…

മഹാരാഷ്ട്രയും ഹരിയാനയും ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-ന് ഒറ്റഘട്ടമായാണ് രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടക്കുന്നത്. രണ്ടിടത്തെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ്…

മോദിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അണക്കെട്ടു നിറച്ചു: നര്‍മ്മദയില്‍ മുങ്ങിയത് 192 ഗ്രാമങ്ങള്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു നിറച്ചപ്പോള്‍ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. ഗുജറാത്തില്‍ ഒരുവര്‍ഷം ഉപയോഗിക്കാന്‍ ആവശ്യമായ വെള്ളം ഈ…

കൊച്ചി – മാലദ്വീപ് വിമാന സര്‍വീസ് ഒക്ടോബര്‍ മുതല്‍

കൊച്ചി: ഐലന്‍ഡ് ഏവിയേഷന്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള മാല്‍ഡിവിയന്‍ വിമാന കമ്പനി കൊച്ചിയില്‍ നിന്നും മാലദ്വീപിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 28 മുതലാണ് മാലദ്വീപിലെ ഹനുമാധുവില്‍…

യൂണിവേഴ്‌സിറ്റ് കോളേജില്‍ കെ എസ് യു സ്ഥാനാര്‍ത്ഥികളെ വെട്ടിനിരത്തി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ ഒന്നടങ്കം തള്ളി. സൂക്ഷ്മ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്…

മില്‍മ പാലിന് വിലകൂടി

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് നാല് രൂപയാണ് ഇന്നു മുതല്‍ പാലിന് വര്‍ധിച്ചിട്ടുള്ളത്. മഞ്ഞനിറമുള്ള പാക്കറ്റിലും, ഇളം നീലനിറത്തിലുള്ള…

പി ചിദംബരത്തെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്ന…

ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്കോ?

ജറുസലേം: ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിനു പുറത്തേക്കെന്നു സൂചന. 91 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ ഒരു സീറ്റിന് മുന്നിലാണ് ബെന്നി…

ഇ-സിഗരറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നു: പരസ്യങ്ങള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ…