Thu. Jul 10th, 2025

Author: Lakshmi Priya

വനംവകുപ്പിൽ ആദിവാസികളുടെ പേരിൽ ഫണ്ട്​ തട്ടിപ്പ്

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​ൽ ആ​ദി​വാ​സി​ക്ഷേ​മ ഫ​ണ്ടു​ക​ളി​ൽ ന​ട​ന്ന ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ ഡി എ​ഫ് ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ വ​ന​സം​ര​ക്ഷ​ണ സ​മി​തി (വി എ​സ്എ​സ്) അ​റി​യാ​തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ…

കുറുക്കൻമൂലയിൽ തിരച്ചിൽ, കൂടുതൽ കാമറകൾ സ്ഥാപിക്കും

വയനാട്: കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. കടുവ ജനവാസ…

ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ എങ്ങുമെത്താതെ പുനരധിവാസം

ഇടുക്കി: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഒരുക്കാനാവാതെ കൊക്കയാർ പഞ്ചായത്ത്. ഭൂമിയും പണവും കണ്ടെത്താനാവാത്തതാണ് പഞ്ചായത്തിനെ കുഴപ്പിക്കുന്നത്. പഞ്ചായത്തിലുൾപ്പെട്ട വൻകിട തോട്ടങ്ങളിൽ നിന്ന് സ്ഥലം വിട്ടു…

കോട്ടയത്ത് കപ്പയ്ക്ക് ഗുളികപ്രയോഗം

കോട്ടയം: കപ്പത്തണ്ടിന്റെ ചുവട്ടിൽ മരുന്നിനും വളത്തിനും പകരം ഒരു ഗുളിക കൊടുത്താലോ. കോട്ടയത്ത് കപ്പയ്ക്ക് ഗുളികപ്രയോഗം ഏറ്റാൽ അങ്ങ് റഷ്യയിലെ സൈബീരിയയിൽ ഉരുളക്കിഴങ്ങിനും ഗുളിക മതി. മണ്ണു…

ബാഴ്‌സയ്ക്ക് വീണ്ടും സമനില

ലാ ലീഗയില്‍ സമനിലക്കുരുക്കഴിയാതെ ബാഴ്സ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയോടാണ് ബാഴ്സ ഇന്നലെ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. കളിയിലുടനീളം ബാഴ്സ വ്യക്തമായ…

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ…

കമന്ററി മതിയാക്കി ഡേവിഡ് ലോയ്ഡ്; 22 വർഷത്തെ കരിയറിനു വിരാമം

22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ…

പുനലൂർ പാർക്ക് നിർമാണം പാതിവഴിയിൽ

കൊല്ലം: പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി,…

കുടുംബം പുലർത്താൻ ഫാസ് ടാഗ് വിൽക്കുന്ന പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത…

കടലാക്രമണം നാശം വിതച്ചിട്ട് 6 മാസം; നഷ്ടപരിഹാരം ഇനിയും അകലെ

വെളിയങ്കോട്: കടലാക്രമണം നാശം വിതച്ച് ആറ് മാസം കഴിഞ്ഞിട്ടും വെളിയങ്കോട്ടെ 400 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നു. ശക്തമായ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്ത വെളിയങ്കോട്…