Fri. Jul 11th, 2025

Author: Lakshmi Priya

കുരുക്കഴിയാതെ വൈറ്റില-കുണ്ടന്നൂർ റോഡ്

വൈ​റ്റി​ല: കൊ​ച്ചി ന​ഗ​ര​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ വാ​നോ​ള​മു​യ​ര്‍ത്തി​യാ​ണ് വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍പാ​ല​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഒ​രു​വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും വൈ​റ്റി​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത​ല്ലാ​തെ…

അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതല്‍ സ്‌പെഷ്യാലിറ്റി ഒപികൾ

തിരുവനന്തപുരം: പാലക്കാട് അഗളി സാമൂഹ്യ ആരോഗ്യ  കേന്ദ്രത്തിൽ ജനുവരി 10 മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കും. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കൊവിഡ് ക്ലിനിക്ക് +…

സുഗന്ധഗിരി വിഎൽ ക്വാർട്ടേഴ്സ് ശുദ്ധജല പദ്ധതി പ്രവർത്തനം നിലച്ചിട്ടു മാസങ്ങൾ

പൊഴുതന: സുഗന്ധഗിരി വിഎൽ ക്വാർട്ടേഴ്സ് പ്രദേശത്തെ ശുദ്ധജല പദ്ധതി മോട്ടർ തകരാറിലായി നിലച്ചിട്ടു മാസങ്ങളായതോടെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ. അറുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി ശുദ്ധജല…

തൊടുപുഴ ബസ്റ്റാൻഡ് നിർമാണം വൈകുന്നു; അഴിമതി അന്വേഷിക്കണമെന്നാവശ്യം

ഇടുക്കി: 12 കോടി മുതൽ മുടക്കിൽ നിർമാണം തുടങ്ങിയ തൊടുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് 18 കോടിയായിട്ടും ഇതുവരെ പ്രവർത്തന സജ്ജമായില്ല. ഒമ്പത് വർഷത്തിനിപ്പുറവും താൽക്കാലിക സംവിധാനത്തിലാണ് കെ…

റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നി യാത്രക്കാർക്ക് പരിക്ക്

നീലേശ്വരം: അജ്ഞാതവാഹനത്തിന്റെ ടാങ്കറിൽ നിന്ന്‌ റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്‌. ശനിയാഴ്ച രാവിലെയാണ് സംഭവം. മടിക്കൈ- നീലേശ്വരം കോണ്‍വെന്റ് ജംങ്‌ഷനിൽ  റോഡില്‍ ചിറപ്പുറത്തെ…

കുഴിയില്ലാത്ത റോഡിൽ ടാറിംഗ്; വിജിലൻസ് അന്വേഷിക്കും

ക​ണ്ണൂ​ർ: മേ​ലെ ചൊ​വ്വ-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​ട​ക്കം ടാ​റി​ങ്​ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ആ​വ​ശ്യ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ടാ​റി​ങ്​ ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ…

മുണ്ടയിൽ കുളം നാശത്തിന്റെ വക്കിൽ

വർക്കല: പാപനാശം തീര മേഖലയോടു ചേർന്നു ഒരു കാലഘട്ടത്തിൽ നിലനിന്ന നെൽപാടങ്ങളുടെ ജീവനാഡിയും തോടുകളുടെ ഉത്ഭവ സ്ഥാനവുമായിരുന്ന മുണ്ടയിൽ കുളം നാശത്തിന്റെ വക്കിൽ. പരിസരത്തെ ജലത്തിന്റെ മുഴുവൻ…

കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കോഹ്‌ലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ…

പരിശീലന കേന്ദ്രം മാലിന്യ കേന്ദ്രമാകുന്നു

മൂന്നിലവ്: നരിമറ്റം വനിത തൊഴിൽ പരിശീലന കേന്ദ്രം മാലിന്യ കൂമ്പാരമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ അജൈവമാലിന്യങ്ങൾ തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ളിലും പുറത്തും കൂട്ടിയിട്ടതോടെയാണു…

വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വായി അടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍…