Sat. Jul 12th, 2025

Author: Lakshmi Priya

വിതുര ആദിവാസി മേഖലയില്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നു;

തിരുവനന്തപുരം: വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നു. നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേര്‍ ആത്മഹത്യ ചെയ്തു.രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തി. പെണ്‍കുട്ടികളെ…

കൊച്ചിയുടെ കുടിവെള്ള ക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി

കൊച്ചി: കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ്‌ വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ്‌ 130…

ക​ർ​ഷ​ക​ന് ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട്​ മാ​റി​ ന​ൽ​കി​

ഊ​ർ​ങ്ങാ​ട്ടി​രി: കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ന്​ ല​ഭി​ക്കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ട് മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി. ഈ​സ്റ്റ് വ​ട​ക്കു​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന വ​ലി​യോ​ട​ത്ത് അ​ബ്ദു​റ​ഹ്മാ​നാ​ണ് ഊ​ർ​ങ്ങാ​ട്ടി​രി കൃ​ഷി ഓ​ഫി​സ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി…

എറണാകുളം മെഡിക്കൽ കോളേജ് ശുചിമുറി മാലിന്യം തള്ളുന്നത് മൈതാനത്തേക്ക്

കളമശേരി: എറണാകുളം ഗവ മെഡിക്കൽ കോളേജ് പരിസരം വൃത്തിയില്ലാത്ത അവസ്ഥയിൽ. ശുചിമുറികളിൽ നിന്നുള്ള മലിനജലം വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തേക്കു തുറന്നുവിടുന്നു. കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നു രോഗികളും ബന്ധുക്കളും…

ആസ്‌ട്രേലിയയെ തകർത്ത് കരുത്ത്കാട്ടി ഇന്ത്യയുടെ അണ്ടർ 19 ടീം

ഐസിസി അണ്ടർ 19 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക്, ആസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം. ഓപ്പണർ ഹര്‍നൂർ സിങ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 9…

യു പി ബി ജെ പിയിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

ഉത്തർപ്രദേശ്: ബി ജെ പിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ വക്താവുമായ യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചു​കൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. മന്ത്രി ധരം സിംഗ് സെയ്‌നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന്…

ജൂനിയർ ലോക ബാഡ്മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ തസ്‌നിം മിർ

ലോക ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം തസ്‌നിം മിർ. ചരിത്രത്തിലാദ്യമായി അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ വനിതാ ഇന്ത്യന്‍…

കടലാസിലൊതുങ്ങി കിളിമാനൂര്‍ കുടിവെള്ളപദ്ധതി

കി​ളി​മാ​നൂ​ര്‍: കി​ളി​മാ​നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​​യെ​ങ്കി​ലും ത​ട​യ​ണ നി​ർ​മാ​ണം വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി. സ്ഥി​രം ത​ട​യ​ണ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​മ്പോ​ഴെ​ല്ലാം പാ​രി​സ്ഥി​ക പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ് ത​ട​യ​ണ​ക്ക്​ അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​ത്. വ​ര്‍ഷം…

തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു. കഴിഞ്ഞ കുറച്ച്…

സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്‌ധരുടെ…