Sat. Jul 12th, 2025

Author: Lakshmi Priya

എവിടെ വാഹനം ഇട്ടാലും പിഴ; ഗതാഗതം നിയന്ത്രിക്കാൻ ആളില്ല

ഹരിപ്പാട്: സൈൻ ബോർഡുകൾ സ്ഥാപിക്കാതെ ഗതാഗത പരിഷ്ക്കാരത്തിന്റെ പേരിൽ പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ലീഗൽ സർവീസ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നഗരത്തിൽ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നത്.…

പ്രകൃതി വാതകം വീട്ടിലെത്തിക്കാൻ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ

തൃശൂർ: കുറഞ്ഞചെലവിൽ വീടുകളിൽ പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ്‌ പൈപ്പ്‌ലൈൻ ഇതാ പടിക്കലെത്തി. ഏപ്രിലോടെ ജില്ലയിൽ പ്രകൃതിവാതകം വിതരണം ആരംഭിക്കും. വിലക്കുറവിനൊപ്പം വായുവിനേക്കാൾ ഭാരക്കുറവുള്ളതിനാൽ സുരക്ഷിതമായ…

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി; ഇനിയും സ്മാര്‍ട്ടാകാനുണ്ട്

കൊച്ചി: കരാര്‍ ഒപ്പിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം. കേരളത്തിലെ ഐ ടി പ്രൊഫഷണലുകള്‍ക്ക് ഒട്ടനവധി…

ആളുകേറാതെ അലാമിപ്പള്ളി ബസ് സ്റ്റാൻഡ്

കാ​ഞ്ഞ​ങ്ങാ​ട്: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ്​ കോം​പ്ല​ക്‌​സി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് 108 ക​ട​മു​റി​ക​ള്‍. ഭീ​മ​മാ​യ മു​റി ഡെ​പ്പോ​സി​റ്റ് കു​റ​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​ക്ക്…

മക്കുവള്ളിയിൽ സർക്കാ‍ർ ഒത്താശയോടെ കുടിയേറ്റം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒറ്റപ്പെടുന്നു

ചെറുതോണി: ദുരിത യാത്രയാണ് മക്കുവള്ളിയിലേക്ക്. ആനച്ചൂര് അടിക്കുന്ന കൊടും കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലേക്ക് എത്താൻ കാൽനട യാത്ര മാത്രം ശരണം. അല്ലെങ്കിൽ ഫ്രണ്ട് ഗിയറുള്ള വാഹനം…

കോഹ്‌ലിയെ പ്രശംസിച്ച് പാക് താരങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും 33-കാരനായ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ…

ബിയ്യം റഗുലേറ്റർ അടച്ചതോടെ മകരത്തിലും ‘പ്രളയം’

പൊന്നാനി: ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും പൊന്നാനി മേഖലയിൽ വെള്ളക്കെട്ട്. കോൾ മേഖലയിൽ നിന്ന് അധിക ജലം ഒഴുകിയെത്തി ബിയ്യം മേഖലയിലെ നൂറോളം വീടുകൾക്കു…

സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് പ്രളയസാധ്യത പ്രദേശങ്ങളിലൂടെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആ‌ർ. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും കാസർകോട്…

ഭാര്യക്ക് വിഷം കൊടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ്…

പാലരുവിയിൽ കുട്ടികളുടെ പാർക്ക് നശിച്ചു

പു​ന​ലൂ​ർ: കു​ട്ടി​ക​ൾ​ക്കാ​യി പാ​ല​രു​വി​യി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. വ​ൻ​തു​ക മു​ട​ക്കി നി​ർ​മി​ച്ച പാ​ർ​ക്ക് ന​ശി​ച്ചു. പാ​ല​രു​വി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി ക​ടു​വാ​പ്പാ​റ​യി​ലാ​ണ് വ​നം വ​കു​പ്പ്…