Tue. Jul 15th, 2025

Author: Lakshmi Priya

കുരുതിക്കുളത്തെ കിണർ എക്കാലവും ജലസമൃദ്ധം

മൂലമറ്റം: റോഡിനു നടുവിൽ കിണർ! ഹൈറേഞ്ചിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണുടക്കും തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ കുരുതിക്കുളത്തെ കിണർ കണ്ടാൽ. സഞ്ചാരികൾ ഇവിടെ ഇറങ്ങി ഒരു ഫോട്ടോ എടുത്തിട്ടേ…

വയോമിത്രം പദ്ധതിയിൽ മരുന്ന് മുടങ്ങിയിട്ട് 6 മാസം

കാസർകോട്: 65 വയസു കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തുടങ്ങിയ വയോമിത്രം പദ്ധതിയിൽ 6 മാസമായി മരുന്നു ലഭിക്കുന്നില്ല. വയോജനങ്ങളുടെ ആരോഗ്യ…

പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം

കൊല്ലം: പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. രോഗിയുടെ ഒപ്പം വന്ന ആളാണ് ഡോക്ടറെ മർദ്ദിച്ചത്. പ്രതി പിടവൂർ സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ്…

മീനങ്ങാടിയിൽ വിശ്രമസ്ഥലം പരിപാലിക്കുന്നില്ലെന്ന് ആക്ഷേപം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​നു സ​മീ​പം, ചെ​റി​യ പാ​ർ​ക്കി​നു സ​മാ​ന​മാ​യ വി​ശ്ര​മ​സ്ഥ​ലം പ​രി​പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ച​പ്പു​ച​വ​റു​ക​ളും മ​റ്റ്…

ജലഅതോറിറ്റിയുടെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് 7 പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: ജലഅതോറിറ്റിയുടെ നഗരമധ്യത്തിലെ ഓഫിസ് സമുച്ചയ പരിസരത്തുനിന്ന് പിടികൂടിയത് 7 പെരുമ്പാമ്പുകളെ. പമ്പ് ഹൗസിനു സമീപം കൂട്ടിയിട്ട ഉപയോഗശൂന്യമായ പൈപ്പുകളാണ് പാമ്പുകൾ താവളമാക്കിയത്. രാവിലെ ജീവനക്കാരനാണ് പാമ്പുകളെ…

റോഡിലെ കുഴിയടക്കാൻ റണ്ണിങ് കോൺട്രാക്ട്

കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ ‘റണ്ണിങ്‌ കോൺട്രാക്ട്‌ സംവിധാനം’ ഒരുക്കാൻ കോട്ടയത്തും പൊതുമരാമത്ത്‌ വകുപ്പിന്റെ തയ്യാറെടുപ്പ്‌. കുഴി അടയ്‌ക്കലും മറ്റ്‌ അറ്റകുറ്റപ്പണികളും തീർക്കാൻ ഒരുവർഷത്തെ കരാർ നൽകുന്നതാണ്‌ പദ്ധതി.…

ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് കോച്ച്

കൊവിഡ് മൂലം രണ്ടു മത്സരങ്ങൾ മാറ്റി വച്ച ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നാളെ ബംഗളൂരു എഫ്‌സിയെയാണ് കൊമ്പന്മാർ എതിരിടുന്നത്. എന്നാൽ…

ശകാരിച്ചതിന്‍റെ പേരിൽ പിതാവിനെ കൊല്ലാൻ മകന് അവകാശമില്ലെന്ന് ബോംബെ ഹൈകോടതി

ബോംബെ: ശകാരിച്ചതിന്‍റെ പേരിൽ പിതാവിനെ കൊല്ലാൻ മകന് അവകാശമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈകോടതി. പിതാവ് ശകാരിച്ചതിന്‍റെ പേരിൽ പ്രകോപിതനായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് കാണിച്ച് പ്രതിയായ നേതാജി ടെലി…

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ നടരാജൻ

പരുക്കിൽ നിന്ന് മുക്തനായി തമിഴ്നാടിൻ്റെ ഇന്ത്യൻ പേസർ ടി നടരാജൻ. കളിക്കളത്തിൽ മടങ്ങിയെത്താൻ താൻ കാത്തിരിക്കുകയാണെന്ന് നടരാജൻ പറഞ്ഞു. കാൽമുട്ടിനു പരുക്കേറ്റ് ഏറെക്കാലമായി പുറത്തിരുന്ന നടരാജൻ ഇപ്പോൾ…

പൂങ്കാക്കുതിരുകാർക്ക് ഇപ്പോഴും റോഡില്ല

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ളം നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ൽ പാ​ലം വ​ന്നെ​ങ്കി​ലും പൂ​ങ്കാ​ക്കു​തി​രു​കാ​ർ​ക്ക് ഇ​നി​യും റോ​ഡാ​യി​ല്ല. പ​ള്ള​ത്തു​വ​യ​ൽ പു​തി​യ​ക​ണ്ടം ഭാ​​ഗ​ത്തു നി​ന്ന് വ​രു​ന്ന​വ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം പൊ​ളി​ച്ചാ​ണ് 2020…