Thu. Jul 17th, 2025

Author: Lakshmi Priya

ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകി; ഇപ്പോൾ വീട്ടിൽ കയറാൻ വഴിയില്ല

പയ്യോളി: ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകിയ വയോധിക വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ്…

പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​ല​വ​ൻ​സ് നിഷേധിക്കുന്നു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച പ്ര​ത്യേ​ക അ​ല​വ​ൻ​സ് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്…

അനധികൃത ചെളി ഖനനം; 1400 ലോഡ് ചെളി പിടിച്ചെടുത്തു

കരുനാഗപ്പള്ളി: പാവുമ്പ മണലിക്കൽ പുഞ്ചയിലെ അനധികൃത ചെളി ഖനനകേന്ദ്രത്തിൽനിന്ന്‌ 1400 ലോഡ് ചെളിയും വാഹനവും പിടിച്ചെടുത്തു. റവന്യു– ജിയോളജി വകുപ്പുകൾ സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. പുഞ്ചയ്ക്കു സമീപം…

വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം പണം തട്ടുന്നതായി പരാതി

പാലക്കാട്: വിദൂര വിദ്യാഭ്യാസത്തിന്‍റെ മറവിൽ പാലക്കാട് പട്ടാമ്പിയിലെ സ്വകാര്യ സ്ഥാപനം വിദ്യാര്‍ത്ഥികളിൽ നിന്നും പണം തട്ടുന്നതായി പരാതി. പട്ടാമ്പി ഗ്ലോബൽ ഡിസ്റ്റൻസ് എഡ്യൂക്കേഷനെതിരെയാണ് പരാതി ഉയർന്നത്. ഇതര…

അളവ് കൃത്യമല്ലാത്ത ചെങ്കല്ലുകള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണി

കൊ​ണ്ടോ​ട്ടി: അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ള​വി​ലെ കു​റ​വും ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മ​യും നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. സ്വ​കാ​ര്യ നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​ർ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​ത്ത​ത്​ മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​ത്. നി​ര്‍മാ​ണ ചെ​ല​വി​ലെ വ​ർ​ദ്ധ​ന…

പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ് – മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍…

രഞ്ജി ട്രോഫി നാളെ മുതൽ; കേരളത്തിന്റെ ആദ്യ എതിരാളികൾ മേഘാലയ

രഞ്ജി ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയ ആണ് കേരളത്തിൻ്റെ ആദ്യ എതിരാളികൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ…

സ്ഥലപ്പേരുകൾ മാറ്റാൻ അസം ബി ജെ പി സർക്കാർ

അസം: ഉത്തർ പ്രദേശ്​, ഗുജ്​റാത്ത്​ എന്നിവിടങ്ങളിൽ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലനാമങ്ങൾ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി ബിജെപി സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തന്നെയാണ്​ ഇത്​…

പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ മെസ്സി തിയറി ഹെൻറിക്കൊപ്പം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് താരം തിയറി ഹെൻറിക്കൊപ്പമാണ് മെസ്സിയുടെ ‘നേട്ടം’.…

തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം

തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം. സെയിൽസ് ജീവനക്കാരിയായ ഷിജിക്കാണ് മർദ്ദനമേറ്റത്. സഹപ്രവർത്തക സവിതയുടെ ഭർത്താവ് സതീശാണ് മർദ്ദിച്ചതെന്ന് ഷിജി പൊലീസിന് പരാതി നൽകി. ഇന്നലെയാണ്…