ഗെയിൽ അധികൃതർക്കെതിരെ പരാതിയുമായി കർഷകർ
കീഴുപറമ്പ്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത കൂറ്റൻ പാറക്കഷണങ്ങൾ കൃഷി ഭൂമിയിൽനിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മിടുക്കപ്പാറ പ്രദേശത്ത്…
കീഴുപറമ്പ്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴി എടുത്ത കൂറ്റൻ പാറക്കഷണങ്ങൾ കൃഷി ഭൂമിയിൽനിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മിടുക്കപ്പാറ പ്രദേശത്ത്…
മാവേലിക്കര: നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു. സാമൂഹിക വിരുദ്ധരും ലഹരി വിൽപന സംഘങ്ങളും ബസ് സ്റ്റാൻഡിൽ താവളമാക്കുന്നു. നഗരസഭ ബസ് സ്റ്റാൻഡിൽ…
ന്യൂഡൽഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ നിഴല്‍ മാത്രമാണ് മായാവതി. കാന്‍ഷിറാം പിന്‍ഗാമിയായ കണ്ട മായാവതിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാന്‍…
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഏറ്റവും മികച്ച സീസണാണിതെന്നും ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് കിരീടത്തിൽ മുത്തമിടുമെന്നും മുൻ കോച്ച് കിബു വികുന. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക…
കാഞ്ഞങ്ങാട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകത കാരണം ദുരിതത്തിലായി രണ്ടംഗ കുടുംബം. ചെമ്മട്ടംവയൽ തോയമ്മലിലെ സഹോദരങ്ങളായ വി ശ്രീധരൻ, വി ശാരദ എന്നിവരുടെ…
കോഴിക്കോട്: തിമിംഗല ഛർദിയുമായി രണ്ടുപേർ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത്…
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ജന്തുവൈവിധ്യം രേഖപ്പെടുത്താനുള്ള സര്‍വേക്ക് തുടക്കം. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ പക്ഷികള്‍, പാമ്പുകള്‍, ചിത്രശലഭങ്ങള്‍, തുമ്പികള്‍, എട്ടുകാലികള്‍, മറ്റു ജീവികള്‍ എന്നിവയെയെല്ലാം തിരിച്ചറിയുകയും…
പുളിക്കീഴ്: നിറയെ സ്പിരിറ്റുമായി രണ്ട് ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷനിൽ കിടക്കാൻ തുടങ്ങിയിട്ട് എട്ടര മാസം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കു…
റാന്നി: ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ. കനാലിന്റെ ഉയരക്കുറവും റോഡുവശത്തെ തൂണുമാണ് പുതിയ റോഡിന് വിനയായി തീർന്നിരിക്കുന്നത്.…
കോട്ടയം: ജലപാതയിൽ പോള ശല്യം രൂക്ഷമായതോടെ കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിലായി. കോട്ടയം കോടിമതയിൽ നിന്നും ആലപ്പുഴയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വേമ്പനാട്ട് കായലിലേക്ക്…