Fri. Jul 18th, 2025

Author: Lakshmi Priya

നീർച്ചാലുകളുടെ വീണ്ടെടുപ്പിന് തുടക്കം

ക​ണ്ണൂ​ർ: പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും പു​തു​ജീ​വ​ൻ ന​ൽ​കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നൊ​രു​ങ്ങി നാ​ട്. ‘തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​ന് തു​ട​ക്ക​മാ​യ​ത്. ജ​ല​സ്രോ​ത​സ്സു​ക​ളി​ലെ ഖ​ര…

ടയർ മോഷണം, പരാതി അന്വേഷിക്കുന്നതിനിടെ സ്റ്റിയറിങ്ങും യന്ത്രഭാഗങ്ങളും മോഷ്ടിച്ചു

തൊടുപുഴ: റോഡരികിൽ നിർത്തിയിട്ട ലോറിയുടെ ടയർ മോഷണം പോയെന്ന പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെ സ്റ്റിയറിങ്ങും യന്ത്രഭാഗങ്ങളും മോഷ്ടിച്ചു. വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ നിർത്തിയിട്ടിരുന്ന ലോറി തൊടുപുഴ…

സിബിഎസ്ഇ പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർത്ഥിക​ളു​ടെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി. പ​രീ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന് ജ​സ്റ്റി​സ് എഎ​ൻ ഖാ​ൻ​വി​ൽ​ക്ക​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് നിർദേശിച്ചു. സിബിഎ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട്…

ഡൽഹി ക്യാപിറ്റൽസിൻറെ പരിശീലകവേഷത്തിൽ വാട്‌സണും അഗാർക്കറും

ഷെയ്ന്‍ വാട്സണ്‍ വീണ്ടും ഐപിഎല്ലിന്. ഇത്തവണ പുതിയ റോളിലാണ് ഓസീസ് ഓള്‍റൌണ്ടര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ പരിശീലകനായി താരത്തെ ടീം മാനേജ്മെന്‍റ് പ്രഖ്യാപിച്ചു.…

ക​ല്ലൂ​രി​ക്ക​ട​വ് ബോ​ട്ടു​ജെ​ട്ടി ശോച്യാവസ്ഥയിൽ

പാ​പ്പി​നി​ശേ​രി: ക​ല്ലൂ​രി​ക്ക​ട​വ് ബോ​ട്ടു​ജെ​ട്ടി പ​ഴ​കി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ല്‍ ബോ​ട്ട് നി​ര്‍ത്തു​ന്നി​ല്ല. യാ​ത്ര​ക്കാ​ര്‍ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്കി. ബോ​ട്ടു​ജെ​ട്ടി പ​ഴ​കി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ബോ​ട്ട് നി​ര്‍ത്താ​തെ പോ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.…

ഓട്ടോ മറിഞ്ഞ് റബർ തൈ ഒടിഞ്ഞതിന് 1000 രൂപ പിഴ

പത്തനാപുരം: ആദിവാസി യുവാവുമായി രാത്രി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ മറിഞ്ഞ് റബർ തൈ ഒടിഞ്ഞതിന് ഓട്ടോ ഉടമയിൽ നിന്നു പിഴയീടാക്കി പൊതുമേഖല സ്ഥാപനമായ ഫാമിങ് കോർപറേഷൻ. തിരുവനന്തപുരം…

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

വയനാട്: കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ…

നിലനിൽപിനായി ചുമട്ടുകാരനായി ഒരധ്യാപകൻ

നീ​ലേ​ശ്വ​രം: ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ​നി​ന്ന് വ​ഴി​മാ​റി പ​ര​പ്പ ടൗ​ണി​ൽ ചു​മ​ട്ടു​കാ​ര​നാ​യി ഒ​ര​ധ്യാ​പ​ക​ൻ. പ​ര​പ്പ​യി​ലെ എം ​കെ സ​തീ​ഷാ​ണ് പ​ര​പ്പ ടൗ​ണി​ൽ ജീ​വി​ത​ത്തി​ന്റെ…

കുതിരവട്ടത്ത് മോശം ഭൗതിക സാഹചര്യം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ ശോചനീയാവസ്ഥയിലാണ് കഴിയുന്നതെന്ന് വനിതാ കമ്മീഷൻ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിരവട്ടത്ത് സുരക്ഷ…

ബന്തടുക്ക കോട്ട കാടുമൂടിയ നിലയിൽ

ബന്തടുക്ക: ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു. ബന്തടുക്ക ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള കോട്ട പതിനാറാം നൂറ്റാണ്ടിൽ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായക്കാണ്‌…